Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

Kerala Election 2026

മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു; സ്ഥിരീകരണവുമായി അടൂർ പ്രകാശ് | Maria Oommen Candidate

പത്തനംതിട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് (Maria Oommen Candidate). കോന്നിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മറിയ ഉമ്മനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. "ഞങ്ങൾ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മറ്റൊന്നായതുകൊണ്ട് നടന്നില്ല എന്ന് മാത്രമേ ഞാൻ...

“ആറന്മുളയിൽ വിയർക്കില്ല, വികസനത്തുടർച്ചയുണ്ടാകും”; വേട്ടയാടലുകൾക്ക് മറുപടി വോട്ടിലൂടെയെന്ന് വീണാ ജോർജ് | Veena George Aranmula

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്നും തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ താൻ ഒട്ടും വിയർക്കില്ലെന്നും മന്ത്രി വീണാ ജോർജ് (Veena George Aranmula). പത്തനംതിട്ട തന്റെ ജന്മനാടാണെന്നും നാട്ടുകാർ തന്നെ കരുതലോടെ ചേർത്തുപിടിക്കുന്നുണ്ടെന്നും വോട്ടർമാരിലേക്കിറങ്ങുമ്പോൾ വലിയ സന്തോഷമാണുള്ളതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം , സത്യപ്രതിജ്ഞ ചെയ്ത സമയം മുതൽ തന്നെ വ്യക്തിപരമായി...

“പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ജനങ്ങൾ വോട്ട് ചെയ്യില്ല”; ആരിഫിനെതിരെയും സജി ചെറിയാനെതിരെയും ജി. സുധാകരൻ | G Sudhakaran Ambalappuzha

ആലപ്പുഴ: കേരളത്തിൽ ഇടത് സർക്കാരിന്റെ മൂന്നാമൂഴം സാധ്യമാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ തനിക്ക് വ്യക്തിപരമായി സന്തോഷമേയുള്ളൂ, എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽ.ഡി.എഫിന് വോട്ട് നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി (G Sudhakaran Ambalappuzha). തന്റെ സ്ഥാനാർത്ഥിത്വത്തെ 'പാർലമെന്ററി വ്യാമോഹം' എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം...

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനിശ്ചിതത്വം; കോൺഗ്രസിന് മുന്നിൽ പത്രികാ സമർപ്പണത്തിന് ഇനി രണ്ട് നാൾ മാത്രം | Kerala Election 2026

തിരുവനന്തപുരം: പത്രികാ സമർപ്പണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അവശേഷിക്കുന്ന സീറ്റുകളെ ചൊല്ലിയുള്ള തർക്കം തുടരുന്നു (Kerala Election 2026). ആകെ മത്സരിക്കുന്ന 95 സീറ്റുകളിൽ 55 എണ്ണത്തിൽ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി 40 സീറ്റുകളിൽ ഇനിയും തീരുമാനമാകേണ്ടതുണ്ട്. പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി മാർച്ച് 23...

“പറവൂർ എന്റെ കുടുംബം”; വി.ഡി. സതീശൻ പ്രചാരണമാരംഭിച്ചു | V.D. Satheesan

പറവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ( V.D. Satheesan) ഔദ്യോഗികമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പറവൂർ തനിക്ക് കേവലം ഒരു മണ്ഡലമല്ലെന്നും ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലയിലെ...

സ്ഥാനാർഥി നിർണ്ണയം വഴിമുട്ടുന്നു; കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക നീളുന്നു, അമർഷവുമായി പ്രവർത്തകർ | Congress Candidate List

ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. ബുധനാഴ്ച വൈകുന്നേരത്തോടെ പട്ടിക (Congress Candidate List) പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും, തർക്കങ്ങൾ പരിഹരിക്കാനാവാതെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം രാത്രി വൈകിയും തുടരുകയാണ്. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനം ഇനിയും വൈകുമെന്ന് ഉറപ്പായി. പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ സജീവമായി നിലനിൽക്കുന്നതും ഗ്രൂപ്പ് തർക്കങ്ങളുമാണ് പട്ടിക വൈകാൻ...

ധർമ്മടത്ത് ഹാട്രിക് ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും | Pinarayi Vijayan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും (Pinarayi Vijayan). രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുന്നത്. ഇത് ഏഴാം തവണയാണ് പിണറായി വിജയൻ നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ മണ്ഡലത്തിൽ...

2.70 കോടി വോട്ടർമാർ, 30,471 പോളിംഗ് സ്റ്റേഷനുകൾ; കേരളം ഏപ്രിൽ 9-ന് പോളിംഗ് ബൂത്തിലേക്ക് | Kerala Election 2026

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ (Kerala Election 2026). ഇത്തവണ 2.70 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിനിടെയാണ് വോട്ടർമാരുടെ കണക്കുകളും കമ്മീഷൻ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആകെ 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. സുതാര്യവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുമെന്ന് കമ്മീഷൻ അറിയിച്ചു. ജനാധിപത്യത്തിന്റെ...

“മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ…”; പുതിയ പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി ഇടതുമുന്നണി | LDF election slogan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് ഇടതുമുന്നണി (LDF) തങ്ങളുടെ പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി (LDF election slogan). "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ..." എന്ന ചോദ്യമുയർത്തിയാണ് ഇത്തവണ ഇടതുപക്ഷം ജനവിധി തേടുന്നത്. സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പിലാക്കിയ പ്രധാന...

“തിരുവനന്തപുരത്ത് ഞാൻ തന്നെ”; കോൺഗ്രസിലെ പോസ്റ്റർ യുദ്ധത്തിനിടെ നിലപാട് വ്യക്തമാക്കി സി.പി. ജോൺ | CP John candidate

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സി.എം.പി (CMP) തന്നെ മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സി.പി. ജോൺ (CP John candidate). മണ്ഡലം സി.എം.പിക്ക് നൽകുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധവും പോസ്റ്റർ പ്രചാരണവും നടക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരം സെൻട്രൽ, കുന്നമംഗലം എന്നീ രണ്ട് സീറ്റുകളാണ് സി.എം.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്...
- Advertisement -spot_img

Latest News

പാലക്കാട്ട് കൊടുംചൂട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു; ഓൺലൈൻ പഠനത്തിന് നിർദ്ദേശം | Palakkad Heatwave

പാലക്കാട്: ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും ഉയർന്ന താപനിലയും തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ...
- Advertisement -spot_img