Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

Kerala CM Race 2026

ഭൂരിപക്ഷം എംഎൽഎമാരും കെ.സിക്കൊപ്പം; മുഖ്യമന്ത്രി പദത്തിൽ ഉറച്ചുനിന്ന് സതീശനും ചെന്നിത്തലയും; ഡൽഹിയിൽ നാടകീയ നീക്കങ്ങൾ | Kerala CM Race 2026

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡ് വിളിച്ചുചേർത്ത നിർണ്ണായക യോഗത്തിൽ കെ.സി. വേണുഗോപാലിന് മുൻതൂക്കം (Kerala CM Race 2026). കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന കേന്ദ്ര നിരീക്ഷകരുടെ റിപ്പോർട്ട് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ചു. എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിന്നോട്ടില്ലെന്നുമാണ് കെ.സി.യുടെ നിലപാട്. ഉപമുഖ്യമന്ത്രി പദം...

കേരള മുഖ്യമന്ത്രിയെ കണ്ടെത്താൻ ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ; ഖർഗെയുമായുള്ള കൂടിക്കാഴ്ച ഇന്ന്; പ്രഖ്യാപനം ഞായറാഴ്ചയോടെ | Kerala CM Race 2026

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ദേശീയ തലസ്ഥാനത്ത് നിർണ്ണായക ഘട്ടത്തിലേക്ക് (Kerala CM Race 2026). ശനിയാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

MLAമാരുടെ പിന്തുണയിൽ KC വേണുഗോപാൽ മുന്നിൽ: സണ്ണി ജോസഫടക്കം പിന്തുണച്ചത് KCയെ? പിന്നാലെ VD സതീശനും രമേശ് ചെന്നിത്തലയും| KC Venugopal Leading In Kerala CM Race

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ ഭൂരിഭാഗം കോൺഗ്രസ് എംഎൽഎമാരും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(KC Venugopal Leading In Kerala CM Race With Support From Forty Seven...

മുഖ്യമന്ത്രി പോര് തെരുവിലേക്ക്; സതീശനായി പ്രകടനങ്ങൾ, കെ.സിക്കായി ഫ്ലെക്സ് ബോർഡുകൾ | Kerala CM Race 2026

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസ് ചർച്ചകൾ നാടകീയമായ വഴിത്തിരിവുകളിലേക്ക് (Kerala CM Race 2026). വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അണികൾ പരസ്യമായി രംഗത്തിറങ്ങി. തൃശൂർ കൊടുങ്ങല്ലൂരിലും ആലുവയിലും കുന്നംകുളം കടവല്ലൂരിലും സതീശൻ അനുകൂലികൾ ഇന്ന് വൈകുന്നേരം പ്രകടനം നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുള്ള...

മുഖ്യമന്ത്രി പോര് മുറുകുന്നു: എം.പിമാരുടെ പിന്തുണ കെ.സിക്ക്; വിട്ടുവീഴ്ചയില്ലാതെ സതീശൻ | Kerala CM Race 2026

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നാടകീയ നീക്കങ്ങൾക്കിടെ തിരുവനന്തപുരത്ത് തുടരുന്നു (Kerala CM Race 2026). ഹൈക്കമാൻഡ് നിരീക്ഷകരെ കണ്ട ഭൂരിഭാഗം എം.പിമാരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതാണ് ചർച്ചകളിൽ നിർണ്ണായകമായത്. കെ. സുധാകരൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവർ കെ.സിക്ക് പിന്നിൽ അണിനിരന്നപ്പോൾ,...
- Advertisement -spot_img

Latest News

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...
- Advertisement -spot_img