തിരുവനന്തപുരം: കടുത്ത ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനായിരുന്നു നേരിയ മുൻതൂക്കമെങ്കിൽ, അഞ്ച് റൗണ്ടുകൾ പൂർത്തിയായപ്പോൾ 1301 വോട്ടുകൾക്ക് കെ. മുരളീധരൻ ലീഡ് തിരിച്ചുപിടിച്ചു.(K Muraleedharan Lead Vattiyoorkavu, Kerala election 2026)
ആദ്യ റൗണ്ടുകളിൽ വി.കെ. പ്രശാന്ത്...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണപക്ഷത്തെ മന്ത്രിമാർക്കിടയിൽ സമ്മിശ്ര വികാരം. ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ചില മന്ത്രിമാർ ലീഡ് തിരിച്ചുപിടിച്ചപ്പോൾ, മറ്റു ചിലർ ഇപ്പോഴും കടുത്ത പോരാട്ടത്തിൽ പിന്നിലാണ്.(Kerala Assembly Election Results 2026, P Prasad Lead Cherthala, Veena George Trailing)
ചേർത്തലയിൽ മന്ത്രി പി. പ്രസാദ് വൻ തിരിച്ചുവരവ്...
കൊല്ലം: ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലം ജില്ലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. ജില്ലയിലെ 11 മണ്ഡലങ്ങളിൽ എട്ടിടത്തും യുഡിഎഫ് ആണ് നിലവിൽ മുന്നേറുന്നത്. എൽഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ ജില്ലയിൽ പിന്നിലായി എന്നത് സർക്കാരിന് വലിയ ആഘാതമായി.(Kerala Assembly Election Results 2026, Kollam UDF lead)
എട്ട് സീറ്റുകളിൽ യുഡിഎഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നു. കൊല്ലം...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന 140 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗിക തുടക്കം. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ഓരോ 50 വോട്ടുകൾ വീതമുള്ള കെട്ടുകളാക്കിയാണ് ഇവ തരംതിരിക്കുന്നത്. 8.30-ഓടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ കൂടി എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ ഒൻപത് മണിയോടെ ലഭ്യമാകും.(Kerala...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന നിർണ്ണായക വിധിയറിയാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, തലസ്ഥാനത്തെ വിവിഐപി മണ്ഡലമായ നേമത്ത് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ. ഇത്തവണ നേമത്ത് നിന്ന് യുഡിഎഫിന് ഒരു ജനപ്രതിനിധിയുണ്ടാകുമെന്നും സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. (KS Sabarinathan optimistic, says UDF government will...
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള കോൺഗ്രസിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, നിർണ്ണായകമായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ കെ.സി. വേണുഗോപാൽ വീണ്ടും വാർത്തകളിൽ നിറയുന്നു. മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ്...