ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സെലീന (42) മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു (Kayamkulam Snakebite Death). സെലീനയ്ക്ക് ആന്റി വെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ നൽകുന്നതിൽ ആശുപത്രി അധികൃതർ മനഃപൂർവ്വമായ കാലതാമസം വരുത്തിയെന്ന് പിതാവ് സമീർ ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പാമ്പ് കടിയേറ്റ ഉടൻ സെലീനയെ ആശുപത്രിയിൽ...
തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഇന്ന് പ്രത്യേക തുള്ളിമരുന്ന് വിതരണം നടക്കും. 19,80,224 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ്...