വിരുദുനഗർ: വിരുദുനഗർ ജില്ലയിലെ കാട്ടനാർപെട്ടിയിൽ 23 പേരുടെ മരണത്തിനിടയാക്കിയ പടക്കശാല സ്ഫോടനക്കേസിലെ പ്രതികളെ പിടികൂടാൻ തമിഴ്‌നാട് പോലീസ് 4 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു (Virudhunagar Explosion). അപകടത്തിന് പിന്നാലെ ഫാക്ടറി ഉടമയും മറ്റ് പ്രധാന ചുമതലക്കാരും ഒളിവിൽ പോയ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി.
ചട്ടങ്ങൾ ലംഘിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫാക്ടറി പ്രവർത്തിച്ചതിനാണ് ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്....
ടെഹ്റാൻ : പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിൽ കടുത്ത സൈനിക പോരാട്ടം. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ മേഖലയിലൂടെ...