Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

Kasaragod

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം: സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ് | Chinnu Pappu

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വിപുലീകരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോ എന്നറിയാൻ യുവതിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. (Influencer Chinnu Pappu's death, Police record statements of friends) കാസർഗോഡ് ചൗക്കിയിലെ വാടക ക്വാർട്ടേഴ്സിലാണ് ഇന്നലെ ചിന്നുവിനെ തൂങ്ങിയ...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പോലീസ് | Social media influencer

കാസർഗോഡ്:  പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.(Social media influencer found dead, Police launch investigation) ക്വാർട്ടേഴ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ചിന്നുവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദുമയിൽ കോൺഗ്രസിനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇറങ്ങുമോ ? | Assembly elections

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ പിടിച്ചെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനെ രംഗത്തിറക്കാൻ നീക്കമെന്ന് വിവരം. കാസർഗോഡ് ഡി.സി.സി തയ്യാറാക്കി കെ.പി.സി.സിക്ക് കൈമാറിയ സാധ്യതാ പട്ടികയിൽ മുല്ലപ്പള്ളിയുടെ പേര് ഉൾപ്പെടുത്തിയതായാണ് സൂചന.(Assembly elections, Will Mullappally Ramachandran contest for Congress in Udma?) സംസ്ഥാനതലത്തിലുള്ള മുതിർന്ന നേതാവ് മത്സരിക്കാനെത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. ശക്തനായ...

VD സതീശൻ നയിക്കുന്ന UDFൻ്റെ ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് തുടക്കം: KC വേണുഗോപാൽ ഉദ്ഘാടനം ചെയ്യും | UDF

കാസർഗോഡ്: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ സജ്ജമാക്കാനും ജനപിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കമാകും. 'പുതുയുഗ യാത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ രാഷ്ട്രീയ പ്രചാരണ പരിപാടി കാസർഗോഡ് കുമ്പളയിൽ നിന്നാണ് പ്രയാണം ആരംഭിക്കുന്നത്.(UDF's Puthuyugayatra led by VD Satheesan begins today) ഇന്ന്...

എലിവിഷം അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീണു: വെള്ളം കുടിച്ച സ്ത്രീക്ക് ദാരുണാന്ത്യം | Rat poison

കാസർഗോഡ്: എലിവിഷം അബദ്ധത്തിൽ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർഗോഡ് കോളിച്ചാൽ മൊട്ടയംകൊച്ചി സ്വദേശിനി ബി.പി. ശോഭന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.(Rat poison accidentally spilled into glass, Woman dies after drinking water) വീട്ടിൽ എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തിൽ വിഷം തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നുവെന്നാണ്...

‘കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നു, രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, എം എൽ അശ്വിനി എന്നിവർ സമീപിച്ചു, മറ്റു രാഷ്ട്രീയ പാർട്ടികൾ സമീപിച്ചിട്ടില്ല, 5 മണിക്കൂറിനുള്ളിൽ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കും’: കേന്ദ്രമന്ത്രി |...

കാസർഗോഡ്: ജനങ്ങളുടെ പരാതികളും ബി.ജെ.പി നേതാക്കളുടെ ഇടപെടലും പരിഗണിച്ച് കുമ്പളയിലെ താൽക്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചുവെന്ന് കേന്ദ്രമന്ത്രി. ഇതിനായുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്നും അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ പ്രവർത്തനം പൂർണ്ണമായി നിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.(Kumbla toll plaza is being closed, says Union Minister) ടോൾ പ്ലാസയുമായി...

ജനകീയ പ്രതിഷേധത്തിന് വിജയം: കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും, നിതിൻ ഗഡ്കരി ഫയലിൽ ഒപ്പുവെച്ചു | Kumbala toll plaza

കാസർഗോഡ്: ദേശീയപാത 66-ലെ കുമ്പള ആരിക്കാടി ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തലാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോൾ പ്ലാസയുടെ പ്രവർത്തനം 48 മണിക്കൂറിനകം പൂർണ്ണമായും അവസാനിപ്പിക്കാനാണ് നിർദ്ദേശം. ഇതുസംബന്ധിച്ച ഫയലിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒപ്പുവെച്ചതോടെ മാസങ്ങൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനാണ് വിജയകരമായ അന്ത്യമാകുന്നത്. കേന്ദസർക്കാർ ഉത്തരവ് ഉടനിറങ്ങും.(Central government order...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: മറിയം ജുമൈലയുടേതടക്കം കൊലപാതകങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18), ബന്ധുവായ ഷേഖ് അബ്ബ എന്നിവരെ വെട്ടിക്കൊന്ന കേസിൽ മറിയം ജുമൈലയുടെ പിതാവ് ഉമർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെത്തുടർന്നുണ്ടായ തർക്കമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്.(Manjeshwar double murder case, More details on the murders) ഉമർ ഫാറൂഖും ഭാര്യയുടെ സഹോദരിയുടെ...

‘25000 ഏക്കർ റവന്യൂ ഭൂമി ലഭ്യമായ ഏക ജില്ല’: എയിംസ് കാസർകോട് വരണമെന്ന് ജനകീയ സമിതി; വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം | AIIMS

കാസർഗോഡ്: കേരളത്തിനായി അനുവദിക്കുന്ന എയിംസ് പട്ടികയിൽ കാസർഗോഡ് ജില്ലയെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി ജനകീയ സമിതി. ഈ ആവശ്യമുന്നയിച്ച് ജില്ലയിലുടനീളം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ജാഥ ഉദ്ഘാടനം ചെയ്തു.(AIIMS should be in Kasaragod, Janakeeya Samithi protests) എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന, ഉന്നത ചികിത്സാ...

മഞ്ചേശ്വരം കൊലപാതകം: പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടതിന് പിന്നാലെ ബന്ധുവും മരിച്ചു | Manjeshwar murder

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഉമ്മറിന്റെ മകൾ ജുമൈല നേരത്തെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിയായ ഉമ്മർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.(Manjeshwar murder, After daughter...
- Advertisement -spot_img

Latest News

ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചാൽ കനത്ത വില നൽകേണ്ടിവരും; മുന്നറിയിപ്പുമായി ഇറാൻ | Iran Israel Ceasefire Lebanon 2026

തെഹ്റാൻ: യുഎസുമായുള്ള വെടിനിർത്തൽ കരാറിന്റെ അവിഭാജ്യ ഘടകമാണ് ലെബനാനെന്നും കരാർ ലംഘിച്ചാൽ ഇസ്രായേൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ (Iran Israel Ceasefire Lebanon...
- Advertisement -spot_img