കരുമാല്ലൂർ: പറവൂരിന് സമീപം കരുമാല്ലൂരിലെ കടയിൽ നിന്നും വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ചോക്ലേറ്റ് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തി (Karumalloor chocolate worm news). കാലവധി കഴിയാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ള 'ഡയറി മിൽക്ക് ക്രിസ്പലോ' എന്ന ചോക്ലേറ്റിലാണ് ജീവനുള്ള പുഴുവിനെയും പുഴുവിന്റെ കൂടും കണ്ടെത്തിയത്. 40 രൂപ വിലയുള്ള ചോക്ലേറ്റ് പാക്കറ്റാണിത്.
2027 ജനുവരി 12...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...