Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Kannur

‘കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്’: ധർമ്മടത്ത് വീണ്ടും ജനവിധി തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ | CM

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടി കയറുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം ജനങ്ങളുമായി പങ്കുവെച്ചത്.(We still have the skies of big dreams...

‘നിങ്ങൾ സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത്’: ഷമ മുഹമ്മദ് | K Sudhakaran

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കണ്ണൂർ കോൺഗ്രസിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് ഷമ മുഹമ്മദ്. കെ. സുധാകരൻ എം.പി.യുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.(You shouldn't attack K Sudhakaran like this, says Shama Mohamed ) സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത് എന്നാണ് അവർ പറഞ്ഞത്. പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം...

‘മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനിക്കും’: കാപ്പാടൻ രമേശിനെ ഓർത്ത് വിതുമ്പി K സുധാകരൻ | Assembly elections

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും കൈക്കൊള്ളുമെന്ന് കെ. സുധാകരൻ എം.പി. നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന സൂചനകൾ നൽകിയിരുന്ന സുധാകരൻ, പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നിലപാടിൽ അയവ് വരുത്തിയത് എന്നാണ് സൂചന.(K Sudhakaran says The high command and the party will...

കണ്ണൂരിനായി K സുധാകരൻ്റെ കടുംപിടുത്തം: നാളെ ഹൈക്കമാൻഡ് ചർച്ചയ്ക്കായി ഡൽഹിയിലേക്കില്ല? | K Sudhakaran

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ, ഹൈക്കമാൻഡിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ ഡൽഹിയിലേക്കില്ലെന്ന നിലപാടിലാണ്. നാളെ ചർച്ചയ്ക്കായി രാഹുൽ ഗാന്ധി വിളിപ്പിച്ചെങ്കിലും സുധാകരൻ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.(K Sudhakaran's tough stance for Kannur, Will he...

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്: 10 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ; ഒളിവിൽ കഴിഞ്ഞത് വ്യാജ പേരുകളിൽ |Irikkur Kunhamina Murder Case

കണ്ണൂർ: പത്ത് വർഷം മുൻപ് ഇരിക്കൂർ സിദ്ദിഖ് നഗറിൽ വയോധികയെ കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി (Irikkur Kunhamina Murder Case). ന്യൂഡൽഹി നാങ്‌ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നാണ് പിടികൂടിയത്. 2016 ഏപ്രിൽ 30-നാണ്...

ഇടഞ്ഞ് K സുധാകരൻ, അനുനയ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്: തിങ്കളാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച | K Sudhakaran

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം തള്ളിയതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സുധാകരനുമായി നേരിട്ട് ചർച്ച നടത്തും. ഇതിനായി തിങ്കളാഴ്ച ഡൽഹിയിലെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.(K Sudhakaran in dissatisfaction, Meeting with Congress high command...

അപ്രതീക്ഷിത നീക്കവുമായി K സുധാകരൻ: വസതിയിലേക്കൊഴുകി അനുയായികൾ, അതൃപ്തിയിൽ പാർട്ടി നേതൃത്വം | K Sudhakaran

കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് മടങ്ങിയെത്തിയ കെ. സുധാകരൻ എം.പിക്ക് പിന്തുണയുമായി അനുയായികൾ രംഗത്ത്. കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവർത്തകർ എത്തുകയാണ്. (K Sudhakaran makes an unexpected move, Followers flock to his residence) എം.പി സ്ഥാനം ഒഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്ന സുധാകരന്റെ ആവശ്യമാണ് നിലവിലെ...

‘കണ്ണൂർ എന്നത് എൻ്റെ ഹൃദയരക്തമാണ്, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’: കുറിപ്പുമായി K സുധാകരൻ | K Sudhakaran

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, തന്റെ രാഷ്ട്രീയ തട്ടകമായ കണ്ണൂരിനെ സാക്ഷിയാക്കി വൈകാരിക പ്രതികരണവുമായി കെ. സുധാകരൻ എം.പി. ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങളിൽ നിന്ന് മടങ്ങി നാട്ടിലെത്തിയതിന് പിന്നാലെയാണ് സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം പ്രതികരിച്ചത്.(There is no Kannur that I don't know, K Sudhakaran with a...

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: KSU പ്രവർത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് മൊഴി | Veena George

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ ആക്രമണം ഉണ്ടായെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണ സംഘത്തിന് മൊഴി നൽകി.(Attack on Minister Veena George, KSU activists did not have weapons, says the statement ) പ്രവർത്തകർ സ്ഥലത്തെത്തിയത്...

മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്: KSU നേതാക്കൾക്ക് ജാമ്യം ലഭിച്ചു | Veena George

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ അഞ്ച് കെ.എസ്.യു നേതാക്കൾക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ജാമ്യം നൽകിയത്.(Minister Veena George attack...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img