Kanjirappuzha river accident

പേരാവൂരിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; തെരച്ചിൽ ഊർജ്ജിതം | Kanjirappuzha river accident

പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി (Kanjirappuzha river accident). ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പുഴയിലൂടെ ഒഴുകിവന്ന തേങ്ങകൾ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സ്, പോലീസ് സംഘങ്ങളും പ്രാദേശിക കൂട്ടായ്മകളും നാട്ടുകാരും ചേർന്ന് പുഴയിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ നടത്തിവരികയാണ്. മലയോര മേഖലയിൽ തുടരുന്ന കനത്ത...
- Advertisement -spot_img

Latest News

‘രേഖകൾ പുറത്തുവിടാൻ ഞാൻ തയ്യാർ, നിങ്ങൾ രാഷ്ട്രീയക്കാർ തയ്യാറാണോ?’: USലെ ഉന്നത വിദ്യാഭ്യാസത്തെച്ചൊല്ലിയുള്ള വിവാദത്തിൽ അഭിജീത് ദിപ്കെ | CJP Founder Abhijeet Dipke

ന്യൂഡൽഹി: വിദേശത്തുള്ള തന്റെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആർ.ടി.ഐ പരാതി ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ...
- Advertisement -spot_img