Kandararu Rajeevaru

കണ്ഠരര് രാജീവരരുടെ മകനെ ശബരിമല തന്ത്രിയാക്കും: ദേവസ്വം ബോർഡിൽ ധാരണ; തീരുമാനം ഹൈക്കോടതിയെ അറിയിക്കും | Sabarimala Thantri appointment

തിരുവനന്തപുരം: കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണ. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുന്നതിനോട് ദേവസ്വം ബോർഡിലെ ഭൂരിപക്ഷവും യോജിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ ബോർഡിന്റെ അനുകൂല തീരുമാനം വൈകാതെ തന്നെ ഹൈക്കോടതിയെ അറിയിക്കും.(Sabarimala Thantri appointment, Kandararu Brahmadathan To Be Appointed Sabarimala...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി | Sabarimala gold theft case

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് അനുവദിച്ച ജാമ്യം ചോദ്യം ചെയ്താണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.(Sabarimala gold theft case, High Court upholds bail for Tantri ) അതേസമയം,...

ശബരിമല യുവതീ പ്രവേശന വിലക്ക് തുടരണം; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് തന്ത്രി കണ്ഠര് രാജീവര് | Women’s Entry Sabarimala

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയെ അറിയിച്ചു. കേസിൽ കക്ഷികൾക്ക് വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് തന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത് (Women's Entry Sabarimala). ദേവപ്രശ്നത്തിലൂടെ തെളിഞ്ഞ ആചാരപരമായ വിലക്ക് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദ്ദേശമായി അംഗീകരിക്കണമെന്നും അദ്ദേഹം...

സ്വർണ്ണക്കൊള്ള കേസ്: കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാളെ ആഞ്ചിയോഗ്രാം | Kandararu Rajeevaru

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Kandararu Rajeevaru). ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജയിലിൽ വെച്ച് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള അദ്ദേഹത്തെ തിങ്കളാഴ്ച ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. ഹൃദയസംബന്ധമായ തടസ്സങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം....
- Advertisement -spot_img

Latest News

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി | ED officials attack trivandrum

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...
- Advertisement -spot_img