വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയായ 30 വീടുകൾ കൂടി ഇന്ന് സാങ്കേതികമായി കൈമാറും. ഇതോടെ പദ്ധതിയിൽ കൈമാറുന്ന ആകെ വീടുകളുടെ എണ്ണം 83 ആകും. (Wayanad Landslide Survivors Wait For Completion Of All Houses In New Township)
ആദ്യഘട്ടത്തിൽ വിഭാവനം ചെയ്ത 178 വീടുകളുടെയും നിർമ്മാണം പൂർത്തിയായ...
കല്പറ്റ: വയനാട് ജില്ലയിലെ കൈതപ്പൊയിലിലുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 23 പാചകവാതക സിലിണ്ടറുകൾ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു (Wayanad Gas Cylinder Seizure). ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. വിവിധ കമ്പനികളുടേതാണ് പിടിച്ചെടുത്ത സിലിണ്ടറുകൾ.
ജില്ലയിലെ മാനന്തവാടി, കല്പറ്റ, വൈത്തിരി,...
വാഷിങ്ടൺ: 2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടതായി തെളിയിക്കുന്ന രേഖകൾ താൻ പുറത്തുവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (US Election 2020 China...