K Sudhakaran

‘രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല’: K സുധാകരനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിൽ | K Sudhakaran

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണൂരിൽ സുധാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ അത് വലിയ ആഹ്ലാദത്തോടെ ഏറ്റെടുക്കുമെന്നും, അങ്ങനെയല്ലെങ്കിൽ പാർട്ടിയെ സുധാകരൻ തന്നെ നയിക്കണമെന്നും രാഹുൽ കുറിച്ചു.(A leader of martyrs cannot hurt martyrs, Rahul Mamkootathil...

‘എന്ത് പ്രയാസമുണ്ടായാലും പാർട്ടിക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞു’: K സുധാകരനെക്കുറിച്ച് AK ആൻ്റണി | K Sudhakaran

കണ്ണൂർ: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ കെ. സുധാകരനോട് സംസാരിച്ച് മുതിർന്ന നേതാവ് എ കെ ആൻ്റണി. സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന സൂചനകൾക്കിടയിൽ എ.കെ. ആന്റണി അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിക്കുകയായിരുന്നു.(Told him to stay with the party no matter what the difficulties, AK Antony about K...

‘സീറ്റിൻ്റെ പേരിൽ K സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ല’: K മുരളീധരൻ | K Sudhakaran

തിരുവനന്തപുരം: നിയമസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കെ. സുധാകരൻ കോൺഗ്രസ് വിടുമെന്ന വാർത്തകൾ കെ. മുരളീധരൻ തള്ളി. സുധാകരൻ ഇപ്പോഴും കോൺഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran will not leave the party for seat, says K Muraleedharan) സീറ്റ് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നു...

കണ്ണൂരിൽ K സുധാകരൻ തന്നെ മത്സരിക്കും?: ഇളവ് നൽകാനാകുമോ എന്ന് പരിശോധിച്ച് ഹൈക്കമാൻഡ് | K Sudhakaran

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി പൂർണ്ണമായും തെറ്റി. സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ, കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നീക്കങ്ങളിലേക്ക് സുധാകരൻ കടക്കുന്നതായാണ് സൂചന. അദ്ദേഹത്തെ അനുനയിപ്പിക്കാനായി ഇളവ് നൽകാൻ സാധിക്കുമോയെന്ന് ഹൈക്കമാൻഡ് പരിശോധിക്കുന്നതായാണ് പുതിയ...

‘K സുധാകരൻ പാർട്ടി വിടുമെന്ന് വിശ്വസിക്കുന്നില്ല, സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവരും’: രമേശ് ചെന്നിത്തല | K Sudhakaran

ആലപ്പുഴ: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കെ. സുധാകരൻ പാർട്ടി വിടുമെന്ന വാർത്തകൾ രമേശ് ചെന്നിത്തല തള്ളി. ഇന്ന് രാവിലെ സുധാകരൻ തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കോൺഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കുമെന്നൊക്കെയുള്ള പ്രചാരണം വെറും വാർത്തകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(I don't believe K Sudhakaran will leave the...

കണ്ണൂരിൽ ‘KS തരംഗം’: പേരാവൂരിൽ സണ്ണി ജോസഫിന് പ്രതിസന്ധിയാകുമോ? | K Sudhakaran

കണ്ണൂർ: കെ. സുധാകരനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ സുധാകരൻ അനുകൂലികൾ തെരുവിലിറങ്ങി. സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക് മുകളിൽ 'കെഎസ് ബ്രിഗേഡ്' എന്ന പേരിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ മണ്ഡലത്തിൽ യുഡിഎഫ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.(K Sudhakaran wave in Kannur, Will Sunny Joseph...

‘ഞാൻ എൻ്റെ വഴിക്ക്’: കോൺഗ്രസിനോട് ഗുഡ്ബൈ പറഞ്ഞ് K സുധാകരൻ സ്വതന്ത്രനാകുമോ ? വാർത്താസമ്മേളനം ഉച്ചയ്ക്ക് 12ന് | K Sudhakaran

കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ കെ. സുധാകരൻ പാർട്ടി നേതൃത്വവുമായി പൂർണ്ണമായും തെറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. ഈ വാർത്താസമ്മേളനത്തിൽ തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.(I'm going my own way, K Sudhakaran bids...

കടുത്ത അതൃപ്തിയിൽ K സുധാകരൻ: കോൺഗ്രസിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് BJP | K Sudhakaran

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ. സുധാകരന്റെ അടുത്ത നീക്കം ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്ന് കണ്ണൂർ സീറ്റ് നിഷേധിക്കപ്പെട്ട സുധാകരൻ, മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. (K Sudhakaran in deep dissatisfaction, BJP monitoring Congress' moves) നീക്കങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ ബിജെപി...

കണ്ണൂരിൽ സീറ്റില്ല, മത്സരിക്കുന്നത് TO മോഹനൻ: K സുധാകരൻ്റെ നീക്കം എന്ത്? ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും | K Sudhakaran

കണ്ണൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്കുമൊടുവിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപി കെ. സുധാകരന് സീറ്റ് നൽകേണ്ടതില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർശന നിലപാടെടുത്തതോടെ, കണ്ണൂർ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയാകും.(No seat for K Sudhakaran in Kannur,...

എംപിമാർക്ക് സീറ്റില്ലെന്ന് ഹൈക്കമാൻഡ്: K സുധാകരൻ്റെ നിലപാടിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം | K Sudhakaran

കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. കണ്ണൂർ സീറ്റിനായി ഉറച്ച നിലപാടിലാണ് കെ. സുധാകരൻ. ഇത് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(High command says no to MPs, Kerala is closely observing K Sudhakaran's stance) അർധരാത്രി വരെ നീണ്ട സീറ്റ് നിർണ്ണയ ചർച്ചകൾ...
- Advertisement -spot_img

Latest News

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു | Three Members Die In Delhi Fire

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire)....
- Advertisement -spot_img