K Sudhakaran Operation Toofan

‘ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട’; വിവാദ യോഗത്തിൽ നിലപാട് കടുപ്പിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ | Kochi Police Commissioner on Thoofan Controversy

കൊച്ചി: ക്രിമിനൽ കേസ് പ്രതികളുടെ പങ്കാളിത്തത്തോടെ കൊച്ചിയിൽ നടന്ന 'തൂഫാൻ' യോഗത്തിനെതിരെ നിലപാട് വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് (Kochi Police Commissioner on Thoofan Controversy). നടന്നത് ഒരു സ്വകാര്യ പരിപാടിയാണെന്നും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക അന്വേഷണമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയെ നേരിടാൻ ഓപ്പറേഷൻ...

വിവാദ യോഗം: ‘ഗുണ്ടകളായിരുന്നവരെ മാറ്റിനിർത്തരുത്, ലഹരിക്കെതിരായ പോരാട്ടത്തിന് ഇവരുടെ സഹായം വേണം’; വിശദീകരണവുമായി സംഘാടകർ | K Sudhakaran Toofan Controversy

കൊച്ചി: കൊച്ചിയിലെ ക്രിമിനൽ കേസുകളിൽ പ്രതികളായവർ കെ. സുധാകരൻ എം.പി.യുമായി നടത്തിയ കൂടിക്കാഴ്ച വലിയ വിവാദമായ പശ്ചാത്തലത്തിൽ, വിശദീകരണവുമായി സംഘാടകർ രംഗത്ത്. സുധാകരൻ കൊച്ചിയിലുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാൻ അനുവാദം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും, എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർ യോഗത്തിൽ പങ്കെടുത്തു എന്നുമാണ് സംഘാടകനായ സുഹൈൽ ഷാജഹാൻ പറയുന്നത്. (K Sudhakaran Toofan Controversy) 'ഓപ്പറേഷൻ...

യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു: K സുധാകരൻ്റെ യോഗത്തിൽ പങ്കെടുത്തയാൾ അറസ്റ്റിൽ | K Sudhakaran Operation Toofan

കൊച്ചി: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കെ. സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തയാൾ കൊച്ചിയിൽ യുവാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശിയും ക്രിമിനൽ പശ്ചാത്തലമുള്ളയാളുമായ ഷിബുവാണ് ബാറിൽ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടതിനെത്തുടർന്ന് പിടിയിലായത്.(K Sudhakaran Operation Toofan Meeting Participant Arrested For Assault) ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് മട്ടാഞ്ചേരി സ്വദേശിയായ ഷമീറിനെ കഴുത്തിന്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img