ന്യൂഡൽഹി: കേസുകളിൽ വാദം കേട്ടശേഷം വിധി പറയുന്നതിന് ഹൈക്കോടതികൾക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. കേസ് വിധി പറയാനായി മാറ്റിവെക്കുന്ന തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ വിധി പ്രഖ്യാപിച്ചിരിക്കണമെന്നാണ് കർശന നിർദ്ദേശം.(Supreme Court Sets Three Month Deadline For High...
ന്യൂഡൽഹി: കേസുകളിൽ വാദം കേട്ടശേഷം വിധി പറയുന്നതിന് ഹൈക്കോടതികൾക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന...