Jubilee Mission Hospital

ശമ്പള വർധനവ്: തൃശ്ശൂരിൽ നഴ്സുമാരുടെ സമരം ശക്തമാകുന്നു; കളക്ടറേറ്റ് മാർച്ച് ഇന്ന് | Nurses Strike

തൃശ്ശൂർ: ശമ്പള വർധന ആവശ്യപ്പെട്ട് തൃശ്ശൂരിലെ പ്രമുഖ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന സമരം തുടരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ ഇന്ന് തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.(Nurses Strike in Thrissur Amala and Jubilee Mission Hospital) ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതാണ് സമരത്തെ കൂടുതൽ പ്രക്ഷുബ്ധമാക്കിയത്....

വീടിനുള്ളിൽ വെച്ച് രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു ; ശംഖുവരയനെ തിരിച്ചറിഞ്ഞത് തുണയായി | Thrissur Snake Bite News

തൃശ്ശൂർ: വാണിയംപാറ കൊമ്പഴ മാളിയ്ക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് പാമ്പുകടിയേറ്റത് (Thrissur Snake Bite News). ബുധനാഴ്ച രാവിലെ വീടിനുള്ളിലെ ശുചിമുറിയിൽ വെച്ചായിരുന്നു സംഭവം. അതീവ വിഷമുള്ള ശംഖുവരയൻ (Common Krait) പാമ്പാണ് കുട്ടിയെ കടിച്ചത്. പാമ്പുകടിയേറ്റ ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
- Advertisement -spot_img

Latest News

ബഹിരാകാശത്തേക്ക് പറക്കാൻ മലയാളി വേരുകളുള്ള അനിൽ മേനോൻ: ചരിത്ര ദൗത്യത്തിന് ഇനി മണിക്കൂറുകൾ മാത്രം | Anil Menon

ന്യൂയോർക്ക്: ബഹിരാകാശത്ത് ഒരു മലയാളി സാന്നിധ്യം കൂടി അടയാളപ്പെടുത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഡോ. അനിൽ മേനോൻ ഉൾപ്പെടുന്ന സംഘത്തിന്റെ...
- Advertisement -spot_img