Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala

Jana Nayagan

വിജയ് ചിത്രത്തിനെതിരെ ഐഎൻഎൽ; ‘ജനനായകൻ’ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് പരാതി | Vijay Jana Nayagan Controversy

ചെന്നൈ: തമിഴ് നടൻ വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിനെതിരെ നിയമനടപടിയുമായി ഇന്ത്യൻ നാഷണൽ ലീഗ് ( Vijay Jana Nayagan Controversy ). ചിത്രം മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് ടാഡ ജെ. അബ്ദുൾ റഹിം ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി. വിജയ്,...

‘ജനനായകൻ’ റിലീസ് വൈകുന്നതിനിടെ 5 മിനിറ്റ് ദൃശ്യങ്ങൾ ചോർന്നു; ഞെട്ടലിൽ ആരാധകരും അണിയറപ്രവർത്തകരും | Jana Nayagan Leak Vijay Movie

വിജയിയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' റിലീസ് പ്രതിസന്ധിയിലായിരിക്കെ, ചിത്രത്തിലെ നിർണ്ണായകമായ അഞ്ച് മിനിറ്റ് ദൃശ്യങ്ങൾ ഓൺലൈനിൽ ചോർന്നു (Jana Nayagan Leak Vijay Movie). സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റുകളും വിജയിയുടെ ഇൻട്രൊഡക്ഷൻ സീനുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രം ജനുവരി 9-ന് റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും സെൻസർ ബോർഡുമായുള്ള തർക്കങ്ങളെത്തുടർന്ന് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയുടെ എഡിറ്റിംഗ്...

‘ജനനായകന്’ വീണ്ടും തിരിച്ചടി: റിവൈസിംഗ് കമ്മിറ്റി സ്ക്രീനിംഗ് മുടങ്ങിയെന്ന് റിപ്പോർട്ട് | Jana Nayagan

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി ഇന്ന് നടത്താനിരുന്ന ചിത്രത്തിന്റെ സ്ക്രീനിംഗ് മാറ്റിവെച്ചുവെന്നാണ് വിവരം. ഇതോടെ ചിത്രം മെയ് മാസത്തിൽ തിയറ്ററുകളിൽ എത്തിക്കാനുള്ള നീക്കങ്ങൾക്കാണ് തിരിച്ചടിയായിരിക്കുന്നത്.(Vijay's Jana Nayagan Censor Screening Postponed Again) ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി ചിത്രം...

‘ജനനായകൻ’ ഏപ്രിൽ 30-ന് മുമ്പ് എത്തില്ല: നിർണായക അറിയിപ്പ് | Jana Nayagan

ചെന്നൈ: ദളപതി വിജയ്‌യുടെ ചിത്രം 'ജനനായകൻ' റിലീസ് വീണ്ടും നീളുന്നു. ചിത്രം 2026 ഏപ്രിൽ 30-ന് മുമ്പ് തിയേറ്ററുകളിൽ എത്തില്ലെന്ന് വിദേശ വിതരണക്കാരായ യോർക്ക് സിനിമാസ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഏപ്രിൽ പകുതിയോടെ ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്ന ആരാധകർ വലിയ നിരാശയിലാണ്.(Jana Nayagan will not be released before April 30,...

വിജയ്ക്ക് കനത്ത പ്രഹരം: ‘ജനനായകൻ’ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല, കേസ് വീണ്ടും സിംഗിൾ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിട്ടു | Jana Nayagan

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി.(Heavy blow to Vijay, Madras High Court does not allow release of Jana Nayagan) സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച്...
- Advertisement -spot_img

Latest News

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്ത് വയസുകാരന് ദാരുണാന്ത്യം | Kadakkavoor auto accident

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു ( Kadakkavoor auto accident). അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ വാൾട്ടർ-ബിജി ദമ്പതികളുടെ മകൻ...
- Advertisement -spot_img