ന്യൂഡൽഹി: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനം. ലോക ചാമ്പ്യൻമാരായ ഇന്ത്യ അയർലൻഡിനെതിരെ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയത് ഗംഭീറിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്യാൻ വിമർശകർക്ക് അവസരമൊരുക്കിയിരിക്കുകയാണ് (Gautam Gambhir Criticism). സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ്...
ബെൽഫാസ്റ്റ്: വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ വംശീയ അക്രമങ്ങൾ രൂക്ഷമായതോടെ നഗരത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ ഭീതിയിൽ. (Belfast Racial Riots). അക്രമികൾ വീടുകളും വ്യാപാരസ്ഥാപനങ്ങളും ലക്ഷ്യമിടുന്നതോടെ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും മാതാപിതാക്കൾ മടിക്കുകയാണ്. ചൊവ്വാഴ്ച നടന്ന കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെയാണ് നഗരത്തിൽ വംശീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. സൂഡാനിൽ നിന്നുള്ള ഒരാളാണ് ഈ കത്തിക്കുത്ത്...
ന്യൂഡൽഹി: അയർലണ്ടിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ ടി20 അരങ്ങേറ്റം അനിശ്ചിതത്വത്തിൽ. അയർലണ്ടിൽ തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് കായിക മത്സരങ്ങൾ റദ്ദാക്കുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഇന്ത്യൻ ടീമിന്റെ പര്യടനവും ആശങ്കയിലായത് (Vaibhav Sooryavanshi T20I Debut). നിലവിൽ ശ്രീലങ്കയിൽ നടക്കുന്ന ഇന്ത്യ എ ടീമിന്റെ ഭാഗമായ സൂര്യവംശി, ഈ മാസം നടക്കേണ്ട...
ഡബ്ലിൻ: വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളിൽ ഇസ്രായേലുമായി കളിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, ഡബ്ലിനിൽ നടന്ന അയർലൻഡ്-ഖത്തർ സൗഹൃദ ഫുട്ബോൾ മത്സരം ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളെത്തുടർന്ന് തടസ്സപ്പെട്ടു (Ireland vs Qatar Football Match Pro Palestinian Protest). മത്സരത്തിനിടെ കാണികൾക്കിടയിൽ നിന്ന് ഫലസ്തീൻ പതാകകൾ ആലേഖനം ചെയ്ത ടെന്നീസ് പന്തുകൾ കൂട്ടത്തോടെ മൈതാനത്തേക്ക് എറിഞ്ഞതിനെത്തുടർന്ന്...
ഡബ്ലിൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹമ്മമത്ത് അൽ-മാലിഹ് എന്ന ഗ്രാമത്തിൽ അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച സ്‌കൂൾ ഇസ്രായേലി കുടിയേറ്റക്കാർ തകർത്തു ( Irish Aid Funded School Destroyed Israel). സംഭവത്തിൽ ഇസ്രായേൽ അധികൃതരിൽ നിന്ന് ഔദ്യോഗികമായി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അയർലൻഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏകദേശം 60 കുട്ടികൾ പഠിച്ചിരുന്ന...
മുംബൈ: നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ ജൂണിൽ അയർലൻഡുമായി രണ്ട് ടി20 മത്സരങ്ങൾ കളിക്കുമെന്ന് ബിസിസിഐ അറിയിച്ചു (India vs Ireland T20I 2026). ജൂൺ 26, 28 തീയതികളിൽ ബെൽഫാസ്റ്റിലാണ് മത്സരങ്ങൾ നടക്കുക. 2007-ന് ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം ബെൽഫാസ്റ്റിൽ കളിക്കാനെത്തുന്നത്. ഇംഗ്ലണ്ടുമായുള്ള പരിമിത ഓവർ പരമ്പരയ്ക്ക് മുന്നോടിയായാണ് ഈ പര്യടനം...
ഡബ്ലിൻ: അയർലൻഡിലെ ഗാൽവേ സർവ്വകലാശാലയിലുള്ള ഫുഡ് ബാങ്കിന് മുന്നിൽ വിദ്യാർത്ഥികൾ വരിനിൽക്കുന്ന ചിത്രം വടക്കുകിഴക്കൻ യൂറോപ്പിൽ ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള വംശീയ വിദ്വേഷം വർദ്ധിപ്പിക്കുന്നു (Racist Attacks Against Indians In Ireland). ജീവിതച്ചെലവ് വർദ്ധിച്ചതിനെത്തുടർന്ന് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നടത്തുന്ന 'സ്പെയർ' ഫുഡ് പാൻട്രിയിൽ സഹായം തേടിയെത്തിയവരുടെ ചിത്രമാണ് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ചിത്രത്തിൽ...
കൊളംബോ: അയർലൻഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് (Paul Stirling) ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ ബുധനാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ മുട്ടിന് പരിക്കേറ്റതിനെത്തുടർന്നാണ് സ്റ്റിർലിംഗിന് ലോകകപ്പിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകുന്നത്. പരിക്കേറ്റ സ്റ്റിർലിംഗിന് പകരം 20 കാരനായ ഇടംകൈയ്യൻ ബാറ്റർ സാം ടോപ്പിംഗിനെ അയർലൻഡ് ടീമിൽ ഉൾപ്പെടുത്തി.
ഓസ്‌ട്രേലിയയുടെ ജോഷ്...
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ (55), അമ്മ...