വാഷിങ്ടൺ: പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി പുതിയ നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള 'എബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം. ഇറാനുമായുള്ള ഭാവി കരാറുകളെല്ലാം ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ട്രംപ് നൽകുന്ന സൂചന.(Donald Trump Abraham Accords, Trump Demands Iran...
വാഷിങ്ടൺ: പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി പുതിയ നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള 'എബ്രഹാം...