IPL

ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ | CSK Hardik Pandya Trade

ഐപിഎൽ ട്രേഡ് വിൻഡോയിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്‌കെ) ശ്രമിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ (CSK Hardik Pandya Trade). അത്തരം ചർച്ചകളൊന്നും ഇതുവരെ ഫ്രാഞ്ചൈസിയിൽ നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ശേഷമേ ടീമിന്റെ പ്രകടനവും അടുത്ത...

ഐ.പി.എൽ അമ്പയർമാർക്ക് ലഭിക്കുന്നത് വമ്പൻ പ്രതിഫലം; വെളിപ്പെടുത്തലുമായി മുൻ അന്താരാഷ്ട്ര അമ്പയർ അനിൽ ചൗധരി | IPL Umpire Salary

ഐ.പി.എൽ മത്സരങ്ങളിൽ അമ്പയർമാർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി മുൻ അന്താരാഷ്ട്ര അമ്പയർ അനിൽ ചൗധരി. ഐ.പി.എൽ സീസണിൽ ഒരു അമ്പയർക്ക് ശരാശരി 45 മുതൽ 50 ലക്ഷം രൂപ വരെ വരുമാനം ലഭിക്കാറുണ്ടെന്ന് അദ്ദേഹം ഒരു പോഡ്‌കാസ്റ്റിൽ വ്യക്തമാക്കി. 2025-ൽ വിരമിച്ച അനിൽ ചൗധരിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പങ്കുവെച്ചത്....

പാറ്റ് കമ്മിൻസിന് 113 കോടിയുടെ റെക്കോർഡ് കരാർ; ഐപിഎൽ ഓഫറുകളെ മറികടക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ | Pat Cummins contract Cricket Australia

സിഡ്‌നി: ഓസ്‌ട്രേലിയൻ ടെസ്റ്റ്-ഏകദിന ടീം നായകൻ പാറ്റ് കമ്മിൻസിനെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറുകളിൽ ഒന്നിലൂടെ സ്വന്തം ടീമിൽ നിലനിർത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ (Pat Cummins contract Cricket Australia). മൂന്ന് വർഷത്തേക്ക് പ്രതിവർഷം 4 ദശലക്ഷം ഡോളർ വീതം ലഭിക്കുന്ന വമ്പൻ കരാറാണ് കമ്മിൻസിന് മുന്നിലുള്ളത്. ഇതോടെ താരത്തിന് ലഭിക്കുന്ന ആകെ...

IPLൽ ഇന്ന് സൂപ്പർ പോരാട്ടം: സഞ്ജുവിനൊപ്പം കുതിക്കാൻ ചെന്നൈ; തടയിടാൻ ഹൈദരാബാദ് | IPL

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം വിജയം തേടി ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്നിറങ്ങുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7:30-നാണ് മത്സരം ആരംഭിക്കുന്നത്.(Super clash today in IPL, Chennai to head start with Sanju Samson, Hyderabad to block) സൺറൈസേഴ്‌സ് രാജസ്ഥാൻ...

IPLൽ ഇന്ന് ചെന്നൈ – കൊൽക്കത്ത പോരാട്ടം: സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ പ്രതീക്ഷയർപ്പിച്ച് CSK ആരാധകർ | IPL

ചെന്നൈ: ഐപിഎൽ സീസണിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകൾക്കും ഇന്നത്തെ വിജയം നിർണ്ണായകമാണ്.(Chennai vs Kolkata clash in IPL today, CSK fans are hopeful of Sanju Samson's performance) നാല് മത്സരങ്ങളിൽ നിന്ന്...

‘ഐപിഎൽ കാരണം എന്റെ കരിയർ നഷ്ടമായി’; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെതിരെ കടുത്ത ആരോപണവുമായി കെവിൻ പീറ്റേഴ്സൺ | Kevin Pietersen IPL Controversy

  ഐപിഎല്ലിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായുണ്ടായ തർക്കമാണ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അകാലത്തിൽ അവസാനിക്കാൻ കാരണമായതെന്ന വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ (Kevin Pietersen IPL Controversy). ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡിനെതിരെ താരം ആഞ്ഞടിച്ചത്. ഐപിഎല്ലിന്റെ ആദ്യ വർഷങ്ങളിൽ തനിക്കെതിരെ...

IPLൽ ഇന്ന് രാജസ്ഥാൻ – ചെന്നൈ പോരാട്ടം: പഴയ ടീമിനെതിരെ സഞ്ജുവും ജഡേജയും നേർക്കുനേർ | IPL

ഗുവാഹത്തി: ഐപിഎൽ ആവേശത്തിലേക്ക് ഇന്ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്‌സും. ഗുവാഹത്തിയിലെ ബർസാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വികാരനിർഭരമായ നിമിഷങ്ങൾക്കാകും ആരാധകർ സാക്ഷ്യം വഹിക്കുക. 11 വർഷം രാജസ്ഥാനൊപ്പം തങ്ങുകയും 5 വർഷം ടീമിനെ നയിക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസൺ ഇന്ന് ചെന്നൈ ജേഴ്‌സിയിൽ തന്റെ പഴയ ടീമിനെതിരെ...
- Advertisement -spot_img

Latest News

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ (55), അമ്മ...
- Advertisement -spot_img