തെഹ്റാൻ: ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന ചരക്കുപാതയായ ഹോർമുസ് കടലിടുക്കിൽ (Strait of Hormuz Shipping Attacks Qatar LNG Tanker Al Rekayyat) സുരക്ഷാ ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ച് 24 മണിക്കൂറിനിടെ മൂന്നാമത്തെ വാണിജ്യ കപ്പലിന് നേരെയും ആക്രമണം. ഇന്ന് വൈകീട്ടോടെയാണ് മേഖലയിൽ മൂന്നാമത്തെ കപ്പൽ ആക്രമണം റിപ്പോർട്ട് ചെയ്തത്. യുഎസും ഇറാനും...
ടെഹ്റാൻ: അടുത്തിടെ അന്തരിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ (Ayatollah Ali Khamenei Funeral Tehran Iran) മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള വിലാപയാത്രയിൽ അണിനിരന്നത് ലക്ഷക്കണക്കിന് ജനങ്ങൾ. തലസ്ഥാനമായ ടെഹ്റാനിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിനൊപ്പം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും (Masoud Pezeshkian) കാൽനടയായി വിലാപയാത്രയിൽ പങ്കെടുത്തു. ആധുനിക ഇറാന്റെ...
ബാങ്കോക്ക്: പടിഞ്ഞാറൻ തായ്‌ലൻഡിലെ പുതിയ പുരാവസ്തു മേഖലയിൽ നടത്തിയ ഖനനത്തിനിടെ ഏകദേശം 2,000 വർഷം പഴക്കമുള്ള രണ്ട് അപൂർവ്വ സ്വർണ്ണ മോതിരങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു (Thailand Gold Rings Inscription Brahmi Script Discovery). കഴിഞ്ഞയാഴ്ച ഫെച്ചബുരി പ്രവിശ്യയിലെ (Phetchaburi) ഡോൺ യായ് തോങിൽ നടന്നുകൊണ്ടിരുന്ന ഔദ്യോഗിക ഖനനത്തിനിടെയാണ് മനുഷ്യ അസ്ഥികളോടൊപ്പം ഈ...
ഗസ്സ: നീണ്ട രണ്ട് പതിറ്റാണ്ട് കാലത്തെ ഭരണത്തിന് ശേഷം ഗസ്സ മുനമ്പിന്റെ (Hamas Steps Down Gaza Government NCAG) ഔദ്യോഗിക ഭരണചുമതലകളിൽ നിന്നും ഹമാസ് പൂർണ്ണമായി ഒഴിഞ്ഞു. മേഖലയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധ സാഹചര്യം അവസാനിപ്പിക്കുന്നതിനായുള്ള വെടിനിർത്തൽ കരാറിന്റെ (Ceasefire Deal) സുപ്രധാന ഭാഗമായാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഹമാസ് ഭരണം...
മോസ്‌കോ: ആഗോളതലത്തിൽ വൻ സാമ്പത്തിക-പ്രതിസന്ധികൾക്ക് കാരണമാകുകയും അഞ്ച് വർഷത്തിലേക്ക് കടക്കുകയും ചെയ്ത റഷ്യ - യുക്രെയ്ൻ യുദ്ധം (Russia Ukraine War Fifth Year) അവസാനിപ്പിക്കാനുള്ള നയതന്ത്ര മധ്യസ്ഥ ശ്രമങ്ങൾ അതീവ ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയും യുഎസ്...
ടെഹ്റാൻ: അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്ക് ശനിയാഴ്ച ടെഹ്റാനിൽ തുടക്കമായി (Ayatollah Ali Khamenei Funeral Ceremony Tehran). ഫെബ്രുവരി 28-നുണ്ടായ യുദ്ധക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ട തങ്ങളുടെ പ്രിയ നേതാവിന് അവസാനമായി ആദരാഞ്ജലിയർപ്പിക്കാൻ ലക്ഷക്കണക്കിന് ഇറാനിയൻ ജനതയാണ് ഒഴുക്കായി എത്തിയത്. യുദ്ധത്തിന് താല്ക്കാലികമായെങ്കിലും...
ഒന്റാറിയോ: ഉറങ്ങിക്കിടക്കുന്നതിനിടെ മുഖത്ത് വവ്വാൽ (Bat) വന്നിരുന്നതിനെത്തുടർന്ന് 11 വയസ്സുകാരൻ പേവിഷബാധ (Rabies) ഏറ്റ് ദാരുണമായി മരണപ്പെട്ടു (Canada Ontario Rabies Death Bat0. കാനഡയിലെ ഒന്റാറിയോയിലാണ് അന്താരാഷ്ട്ര തലത്തിൽ മെഡിക്കൽ മേഖലയെ ഒന്നടങ്കം ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. കുട്ടിയുടെ മുഖത്ത് വവ്വാൽ വന്നിരുന്നതിന് പിന്നാലെ ശരീരത്തിൽ കടിയേറ്റതിന്റേയോ പോറൽ ഏറ്റതായോ യാതൊരുവിധ...
ടെഹ്റാൻ/ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ (Ayatollah Ali Khamenei Funeral Tehran) സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകനും അടുത്ത പരമോന്നത നേതാവാകാൻ സാധ്യത കൽപ്പിക്കപ്പെടുന്നതുമായ മുജ്തബ ഖമനേയി (Mojtaba Khamenei) പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രായേലുമായുള്ള ഭൗമരാഷ്ട്രീയ സംഘർഷം അതീവ ഗുരുതരമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കനത്ത സുരക്ഷാ ഭീഷണി മുൻനിർത്തിയാണ് ഈ...
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാൻസസിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ഐടി പ്രൊഫഷണലായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു (Kansas Floods). ഇദ്ദേഹം ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നാണ് പ്രാഥമികമായി ലഭിച്ചിരുന്ന വിവരമെങ്കിലും പിന്നീട് കേരള സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു.
അമേരിക്കയിലെ നെബ്രാസ്കയിലുള്ള ഒമാഹയിലാണ് വെങ്കിടേഷ് സ്ഥിരതാമസമാക്കിയിരുന്നത്. കനത്ത മഴയെത്തുടർന്ന് കാൻസസ് മേഖലയിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിലാണ് ഇദ്ദേഹം...
വാഷിങ്ടൺ: ജന്മാവകാശ പൗരത്വം (Trump Birthright Citizenship) നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവ് യുഎസ് സുപ്രീം കോടതി റദ്ദാക്കി. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് സ്വമേധയാ ലഭിക്കുന്ന പൗരത്വ അവകാശം നിഷേധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനാണ് ഇതോടെ സുപ്രീം കോടതി പൂർണ്ണമായി തടയിട്ടത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കേറ്റ...
ന്യൂഡൽഹി: തലസ്ഥാനത്തെ ജഹാംഗീർപുരിയിൽ സ്വന്തം മകളെ പിതാവ് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി (Father assaults minor daughter delhi). 13 വയസ്സുകാരിയായ പെൺകുട്ടിയെ...