കൊച്ചി: അബോധാവസ്ഥയിലും പനിയിലും തളർന്നുവീണ നാല് വയസ്സുകാരൻ ഇമ്മാനുവേൽ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു (Aster Medcity Kochi). കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴികളില്ലെന്ന് കരുതി ആലപ്പുഴയിൽ നിന്നും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിച്ച ബാലന് കൃത്യമായ രോഗനിർണ്ണയമാണ് തുണയായത്. ഒരു പെയിന്റിംഗ് തൊഴിലാളിയായ കെന്നഡിയുടെയും മേരി ജോസഫിന്റെയും ഏക പ്രതീക്ഷയായിരുന്ന മകന്റെ ചിരിയാണ് ഇപ്പോൾ...
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കാലതാമസമില്ലാതെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാരിനോടും കെ.എസ്.ആർ.ടി.സിയോടും കോടതി...