ന്യൂഡൽഹി: ഡിഎംകെ, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികൾ വിട്ടുനിന്നെങ്കിലും 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിൽ 25 പാർട്ടികൾ പങ്കെടുത്തതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും രാജ്യത്തെ നിലവിലെ പ്രതിസന്ധികൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്താൻ യോഗം തീരുമാനിച്ചു.(INDIA bloc meeting announces five major decisions and demands...
ന്യൂഡൽഹി: ഡിഎംകെ, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികൾ വിട്ടുനിന്നെങ്കിലും 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിൽ 25 പാർട്ടികൾ പങ്കെടുത്തതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു....