ജയ്പൂർ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭയിലെ നിലവിലുള്ള എം.പിമാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി സർക്കാർ 262 കോടിയിലധികം രൂപ ചിലവഴിച്ചതായി വിവരാവകാശ (RTI) രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 151 കോടിയിലധികം രൂപയും യാത്രകൾക്കും അലവൻസുകൾക്കുമായി മാത്രമാണ് ചിലവിട്ടത്.(Rajya Sabha MP salary RTI report, Over Rupees 262 Crore...