Indian Embassy Muscat

ഒമാൻ തീരത്ത് വീണ്ടും കപ്പലിൽ തീപിടുത്തം: ‘എം.ടി. ജൽവീറിലെ’ 20 ഇന്ത്യൻ നാവികരും സുരക്ഷിതർ | MT Jalveer fire

ന്യൂഡൽഹി: ഒമാൻ തീരത്ത് ഷിനാസ് തുറമുഖത്തിന് സമീപം ഇന്ത്യൻ ജീവനക്കാരുള്ള 'എം.ടി. ജൽവീർ' എന്ന കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. എൻജിൻ റൂമിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് കപ്പലിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.(MT Jalveer fire, Indian crew safe after fire incident on...

ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണം; 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി, മൂന്ന് പേരെ കാണാതായി | Oman Coast Attack

ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ഒരു വാണിജ്യ എണ്ണ ടാങ്കറിന് നേരെയുണ്ടായ മിസൈലാക്രമണത്തെ തുടർന്ന് 21 ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി (Oman Coast Attack(). എന്നാൽ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹോർമുസ് കടലിടുക്കിന് സമീപം സഞ്ചരിച്ചിരുന്ന...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img