ശ്രീനഗർ: ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള കമാൽകോട്ട് സൈനിക ക്യാമ്പിലുണ്ടായ അപ്രതീക്ഷിത ഗ്രനേഡ് സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൊവ്വാഴ്ച നടന്ന പതിവ് ഉപകരണ കൈമാറ്റത്തിനിടെയാണ് ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ കരസേനയുടെ 92 ബേസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നതായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. സർക്കാരിന്റെ പരാജയങ്ങളിൽ...