പനാജി: ദേശീയ ജനസംഖ്യാ കണക്കെടുപ്പിൽ ജാതി തിരിച്ചുള്ള വിവരശേഖരണം ഉൾപ്പെടുത്താനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനത്തെ പൂർണ്ണമായി പിന്തുണച്ച് കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ. ജാതി സെൻസസ് നടപ്പിലാക്കുന്നത് വഴി രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യ കണ്ടെത്താൻ സാധിക്കുമെന്നും ഇത് സർക്കാരുകൾക്ക് കൂടുതൽ ഫലപ്രദമായി സംവരണ നയങ്ങൾ രൂപീകരിക്കാൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു....
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...