ജാതി വെറി ഇന്ത്യയെ അടക്കിവാണ കാലം. സവർണ്ണർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തിങ്ങി വസിചിരുന്ന, ജാതിയുടെ പേരിൽ മനുഷ്യരക്തത്തിന് വരെ വിലയിട്ടിരുന്ന ഒരു ഗ്രാമം. അവിടേക്ക് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ തട്ടികൊണ്ടു വരുന്നു. ആ പെൺകുട്ടിയെ മൂന്നാഴ്ചയോളം അവിടെവച്ച് പല തവണ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നു. തുടർന്ന്, നഗ്നായാക്കി ആ...
പ്രണയത്തിന് മരണമുണ്ടോ? നമ്മൾ ഏറെ സ്നേഹിക്കുന്ന വ്യക്തി മരണപ്പെട്ടാലും പ്രണയം നിലനിൽക്കാമോ? ഈ ചോദ്യങ്ങൾക്ക് വിചിത്രമായ ഉത്തരം നൽകുന്ന വ്യക്തിയാണ് കാൾ ടാൻസ്ലർ (Carl Tanzler) — ഒരു ജർമൻ വംശജനായ അമേരിക്കൻ റേഡിയോളജിസ്റ്റ്. സ്വപനത്തിൽ കണ്ട പെൺകുട്ടിക്കായി അയാൾ ഭൂഖണ്ഡങ്ങൾ ചുറ്റുന്നു. ഒടുവിൽ അവളെ കണ്ടെത്തുന്നു. എന്നാൽ അവളുടെ മരണത്തിന് ഇപ്പുറവും അയാൾ അവളെ...
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ, ഇപ്പോൾ അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ അതിർത്തി ഏജൻസിയിൽ (നെഫ) പോരാടുന്ന ഇന്ത്യൻ സൈനിക യൂണിറ്റുകൾ മനുഷ്യശക്തിയുടെയും വെടിക്കോപ്പുകളുടെയും കടുത്ത ക്ഷാമം നേരിടുകയായിരുന്നു. 1962 നവംബർ 17 ന്, നേഫയിലെ തവാങ് സെക്ടറിലെ സെ-ലയ്ക്ക് സമീപം റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്തിൻ്റെ ബറ്റാലിയൻ ആവർത്തിച്ചുള്ള ചൈനീസ്...
ആഴമേറിയ ക്രിസ്തീയ വിശ്വാസത്തിനും വർഷങ്ങൾക്കപ്പുറമുള്ള ജ്ഞാനത്തിനും പേരുകേട്ട ഒരു യുവ റോമൻ പെൺകുട്ടിയായിരുന്നു വിശുദ്ധ ആഗ്നസ്. അവൾക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ, ഒരു റോമൻ പ്രിഫെക്റ്റിൻ്റെ മകൻ സമ്പത്തും ആഡംബരവും വാഗ്ദാനം ചെയ്ത് അവളെ വിവാഹം കഴിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും, അവൾ വിസമ്മതിച്ചു. (Agnes of Rome the virgin martyr)
താൻ ഇതിനകം ക്രിസ്തുവിനോട് സമർപ്പിതയാണെന്ന്...
ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രതീകാത്മക വ്യക്തിത്വങ്ങളിൽ ഒരാളാണ് 'മെയ്ഡ് ഓഫ് ഓർലിയൻസ്' എന്നറിയപ്പെടുന്ന ജോൺ ഓഫ് ആർക്ക്. 1412-ൽ ഒരു എളിയ കർഷക കുടുംബത്തിൽ ജനിച്ച അവർ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള നൂറുവർഷ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചു. ഫ്രാൻസിനെ രക്ഷിക്കാൻ ആവശ്യപ്പെടുന്ന വിശുദ്ധരുടെ "ശബ്ദങ്ങൾ" കേട്ടതായി അവർ അവകാശപ്പെട്ടു. (Joan of Arc)
1429-ൽ,...
കുട്ടിക്കാലത്ത് നമ്മളിൽ പലരും കേട്ടു വളർന്ന കഥയാണ് ടാർസൻ്റെയും മൗഗ്ലിയുടെയും. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന മനുഷ്യർ. കാട്ടിലെ വന്യതയിൽ ഏകാന്തമായി വസിച്ചിരിക്കുന്ന ഇവരുടെ കഥകൾ ഏറെ ത്രസിപ്പിക്കുന്നതായിരുന്നു. ആധുനിക മനുഷ്യ ലോകവുമായി ഒരു കെട്ടുപാടുകളും ഇല്ലാത്തവർ. കാട്ടിനപ്പുറത്തേക്കുള്ള ലോകം എന്തെന്ന് അറിയാതെ ജീവിച്ച ടാർസനെയും മൗഗ്ലിയെയും പോലെ 40 വർഷം കാട്ടിൽ...
യജമാനൻ്റെ മടങ്ങി വരവിനായി ഒരു നായ വർഷങ്ങളോളം കാത്തിരിക്കുന്നു. സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പ്രതീകമായി വാഴ്ത്തപ്പെട്ട ഹാച്ചിക്കോ എന്ന നായ. ജപ്പാനിലെ പല പ്രധാന നഗരങ്ങളിലും ഹാച്ചിക്കോയുടെ ശിലകൾ കാണുവാൻ സാധിക്കുന്നതാണ്. മരിക്കും വരെ തൻ്റെ യജമാനൻ്റെ മടങ്ങി വരവിനായി കാത്തിരുന്ന ഹാച്ചിക്കോ (Hachiko).
അകിത വിഭാഗത്തിലുള്ള നായയായിരുന്നു ഹാച്ചിക്കോ. 1923 നവംബർ 10 ലെ നല്ല...
പെറുവിലെ ടിക്രാപ്പോ എന്ന കൊച്ചു ഗ്രാമത്തിൽ ലിന എന്ന ഒരു കൊച്ചു പെൺകുട്ടി അവളുടെ കുടുംബത്തോട് ഒപ്പം സന്തോഷമായി ജീവിച്ചിരുന്നു. തന്റെ പാവകളും കളിപ്പാട്ടങ്ങളെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ലിനയുടെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു (Lina Medina). ടിബുറെലോ മെഡീനയുടെയും വിക്ടോറിയ ലോസിയയുടെയും ഒൻപതു മക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു ലിന മെഡീന (Lina Medina).
ഒരിക്കൽ...
ഒക്ടോബർ 15, 1917 രാവിലെ ആറുമണിയോടെ ചുണ്ടിൽ ചെറു പുഞ്ചിരികളുമായി അവൾ അവരെ നോക്കി നിന്നു. അവൾക്ക് നേരെ കാഞ്ചിവലിക്കുവാനായി നീട്ടിയ തോക്കുകൾ, അവയ്ക്ക് മുന്നിൽ ഒട്ടും പതറാതെ തലയുയർത്തി തന്നെ അവൾ നിന്നു. അവസാനം എല്ലാ തോക്കുകളിൽ നിന്നും ഒരേസമയം അവളുടെ ജീവൻ ലക്ഷ്യമാക്കി വെടിയുണ്ടകൾ പാഞ്ഞടുത്തു. സ്വന്തം ശരീരത്തിൽ നിന്നും ചോര...
സിഖ് സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ധീരമായ അധ്യായങ്ങളിലൊന്നാണ് മഹാറാണി ജിന്ദ് കൗറിന്റേത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ, 'പഞ്ചാബിലെ സിംഹത്തിന്റെ' പ്രിയ പത്നിയുടെയും മകനെയും രാജ്യത്തെയും സംരക്ഷിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരു അമ്മയുടെയും കഥയാണിത്.(Maharani Jind Kaur, the last queen of Punjab)
1817-ൽ ഇന്നത്തെ പാകിസ്ഥാനിലെ ഗുജ്‌റൻവാലയിലാണ് ജിന്ദ് കൗർ ജനിച്ചത്. രഞ്ജിത്...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...