immigration law

സ്വീഡനിൽ കുടിയേറ്റക്കാർക്കെതിരെ കർശന നിയമം; ‘മോശം പെരുമാറ്റം’ ഉണ്ടെങ്കിൽ താമസാനുമതി റദ്ദാക്കും | Sweden Immigration Law

സ്റ്റോക്ക്ഹോം: കുടിയേറ്റക്കാരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി അവരുടെ താമസാനുമതി റദ്ദാക്കാൻ അധികൃതർക്ക് അധികാരം നൽകുന്ന പുതിയ നിയമം സ്വീഡൻ പാർലമെന്റ് പാസാക്കി. കടബാധ്യതകൾ, നികുതി വെട്ടിപ്പ്, അപ്രഖ്യാപിത ജോലി, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം തുടങ്ങിയ 'മോശം പെരുമാറ്റങ്ങൾ' കണക്കിലെടുത്താണ് നടപടി സ്വീകരിക്കുക. നിലവിലുള്ള താമസാനുമതികൾക്കും വരാനിരിക്കുന്ന അപേക്ഷകൾക്കും ഈ നിയമം ബാധകമാണ്. (Sweden Immigration Law) സെപ്റ്റംബറിൽ...

എച്ച്-1ബി വിസ ഫീസ് വർദ്ധനവ് റദ്ദാക്കി US കോടതി: ട്രംപ് ഭരണകൂടത്തിന് തിരിച്ചടി | H-1B visa

വാഷിങ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള എച്ച്-1ബി വിസയ്ക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് യുഎസ് കോടതി. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് ട്രംപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.(H-1B visa, US Court Strikes Down H1B...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img