Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala

idukki

‘ഇടുക്കി സീറ്റിന് ഇതുവരെ കോൺഗ്രസ് അവകാശം ഉന്നയിച്ചിട്ടില്ല, യഥാർത്ഥ കേരള കോൺഗ്രസ് ഒന്നാണ്, അത് ബ്രാക്കറ്റ് ഇല്ലാത്തതാണ്’: PJ ജോസഫ് | Congress

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്ന് പി.ജെ. ജോസഫ്. ഇടുക്കി സീറ്റിനായി കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Congress has not yet claimed the Idukki seat, says PJ Joseph) കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു....

S രാജേന്ദ്രന് ഇന്ന് മൂന്നാറിൽ BJPയുടെ ഉജ്ജ്വല സ്വീകരണം | S Rajendran

ഇടുക്കി: എസ്. രാജേന്ദ്രൻ ബിജെപി അംഗത്വമെടുത്ത ശേഷമുള്ള ആദ്യ പൊതുപരിപാടി ഇന്ന് മൂന്നാറിൽ നടക്കും. ബിജെപിയിൽ ചേർന്ന രാജേന്ദ്രനും സഹപ്രവർത്തകർക്കും പാർട്ടി നൽകുന്ന ഔദ്യോഗിക സ്വീകരണ പരിപാടിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയാകും.(S Rajendran to get a rousing welcome from BJP in Munnar today) മൂന്നാറിലെ തോട്ടം മേഖലയിൽ വലിയ...

ഇടുക്കിയിൽ അനധികൃത സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടിടുന്നു: ഉത്തരവിട്ട് ജില്ലാ കളക്ടർ | Adventure tourism

ഇടുക്കി: ജില്ലയിൽ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ആകാശത്ത് കുടുങ്ങിയ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.(Illegal adventure tourism destinations to be closed in Idukki) ഫെബ്രുവരി 14 മുതൽ ജില്ലയിലെ എല്ലാ...

ഇടുക്കിയിൽ കളക്ട്രേറ്റിലും മുല്ലപ്പെരിയാർ ഡാമിലുമടക്കം ബോംബ് ഭീഷണി: വ്യാപക പരിശോധന | Bomb threat

ഇടുക്കി: ജില്ലാ കളക്ട്രേറ്റ് ഉൾപ്പെടെ ജില്ലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധനകൾ നടത്തി.(Bomb threat including Collectorate and Mullaperiyar Dam in Idukki, Extensive inspection) ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ...

ഇടുക്കിയിൽ പകർച്ചവ്യാധി ഭീഷണി: ഒരു മാസത്തിനിടെ പനി ബാധിച്ചത് 5,983 പേർക്ക്; അതീവ ജാഗ്രത | Viral fever

ഇടുക്കി: പുതുവർഷം പിറന്ന് ഒരു മാസം പിന്നിടുമ്പോൾ ഇടുക്കി ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നു. വൈറൽ പനിയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും മാറിമാറി വരുന്ന തണുപ്പും ചൂടും രോഗവ്യാപനത്തിന് കാരണമാകുന്നതായാണ് വിലയിരുത്തൽ. സ്ഥിതിഗതികൾ കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി.(Viral fever threat in Idukki, 5,983 people...

ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം: KPCCക്ക് കത്ത് നൽകി പാർട്ടി ജില്ലാ നേതൃത്വം | Congress

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച ആവശ്യവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലവിൽ മത്സരിക്കുന്ന ഈ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്ത് നൽകി. (Congress should take over Idukki seat, DCC writes to KPCC) കഴിഞ്ഞ...
- Advertisement -spot_img

Latest News

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനത്തിലും അന്വേഷണം | Double murder

ഇടുക്കി : നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിൽ പ്രതി സജിക്ക് പങ്കുണ്ടോ...
- Advertisement -spot_img