Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

idukki

ഒന്നാം ക്ലാസുകാരനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽക്കയറി മർദിച്ച മുൻ ശിഷ്യൻ പിടിയിൽ | Teacher Attacked in Cheruthoni

ചെറുതോണി: മദ്യലഹരിയിലെത്തിയ യുവാവ് അധ്യാപകനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി (Teacher Attacked in Cheruthoni). പരിക്കേറ്റ ലിൻസ് ജോർജ് നിലവിൽ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശരത്തിന്റെ മകൻ ലിൻസ് പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. മകനെ അധ്യാപകൻ വഴക്കുപറഞ്ഞു എന്നാരോപിച്ചായിരുന്നു ശരത്തിന്റെ അതിക്രമം. മർദനമേറ്റ ലിൻസ് ജോർജ്...

ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സംശയം | Murder

ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനു ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Hotel worker found dead in lodge room in Idukki, Murder suspected) മരിച്ച മനുവും ഒപ്പം ഉണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശിയും തമ്മിൽ രാത്രി മുറിയിൽ വെച്ച് വഴക്കുണ്ടായതായാണ്...

‘അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്, സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കുന്നത് പ്രതിപക്ഷം’: മുഖ്യമന്ത്രി | Chief Minister

ഇടുക്കി: വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അതിജീവിതയ്‌ക്കൊപ്പമുള്ള തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്കെതിരെ സൈബർ പട വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.(Opposition justifies those who abuse women, Chief Minister) ഞങ്ങൾ ഒരു മാറ്റവും...

‘പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കേണ്ട എന്നുണ്ടോ? ഡീൽ ആരോപണം വിചിത്രം, ‘ചെറ്റത്തരം’ അധിക്ഷേപമല്ല’: മുഖ്യമന്ത്രി | Chief Minister

ഇടുക്കി: പൊതുയോഗത്തിനിടെ ചോദ്യം ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കല്ല സമനില തെറ്റിയതെന്നും, യഥാർത്ഥത്തിൽ ആർക്കാണ് സമനില തെറ്റുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.(Public meeting is not a forum to ask questions, says Chief Minister) പൊതുയോഗം എന്നത് ചോദ്യങ്ങൾ ചോദിക്കാനുള്ള വേദിയല്ല. അതിന് അതിന്റേതായ രീതികളുണ്ട്....

‘UDF ടീമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്’: തൊടുപുഴയിൽ അപു ജോൺ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു | Apu John Joseph

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി തൊടുപുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സജീവ പ്രചാരണരംഗത്തുള്ള നേതാവാണ് അദ്ദേഹം. ഒരു ടീമായിട്ടാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(UDF team is fighting the elections, Apu John Joseph files nomination...

തൊടുപുഴയിൽ തലമുറമാറ്റം: PJ ജോസഫ് മത്സരത്തിനില്ല; അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകും | PJ Joseph

ഇടുക്കി: കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ പി.ജെ. ജോസഫ് മത്സരരംഗത്ത് നിന്ന് പിന്മാറുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന തൊടുപുഴ മണ്ഡലത്തിൽ മകൻ അപു ജോൺ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി തീരുമാനം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകിട്ടോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.(PJ Joseph will ot contest, Apu John Joseph will...

ഇടുക്കിയിൽ ‘കൈ’ വയ്ക്കാൻ സമ്മതിക്കില്ലെന്ന് കേരള കോൺഗ്രസ്: യോഗം ചേർന്ന് ഒരു വിഭാഗം | Kerala Congress

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തി നിൽക്കെ, ഇടുക്കി സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടി മത്സരിച്ചുവരുന്ന ഇടുക്കി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.(Clash in Kerala Congress regarding contesting in Idukki) ഉന്നതാധികാര സമിതി അംഗം തോമസ് പെരുമനയുടെ നേതൃത്വത്തിൽ ചേർന്ന നേതാക്കളുടെ യോഗം...

‘ദി കേരള സ്റ്റോറി 2 സിനിമ ആരും കാണുന്നില്ല, തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം, ജനങ്ങളിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം’: രാഹുൽ ഗാന്ധി | The Kerala Story 2

ഇടുക്കി: വിവാദ സിനിമയായ 'കേരള സ്റ്റോറി 2'-നെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരളത്തിന്റെ യഥാർത്ഥ സംസ്കാരമല്ല സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.(No one is watching the movie The Kerala Story 2, says Rahul Gandhi) സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് രാജ്യത്തെ...

‘മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടെ എന്താണ് സംഭവിച്ചത്?’: ധീരജ് വധക്കേസിൽ ഗുരുതര ആരോപണവുമായി ഇടുക്കി DCC മുൻ പ്രസിഡൻ്റ് | Dheeraj murder case

ഇടുക്കി: ധീരജ് വധക്കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വിവാദ പരാമർശവുമായി ഇടുക്കി ഡി.സി.സി മുൻ പ്രസിഡന്റ് ജോയ് തോമസ്. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പരാമർശങ്ങൾ അദ്ദേഹം നടത്തിയത്. ധീരജിന്റെ മരണത്തിന് പിന്നിൽ സി.പി.എം ആണെന്നും ഇതിന്റെ പാപഭാരം കെ.എസ്.യു പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയായിരുന്നുവെന്നും ജോയ് തോമസ് ആരോപിച്ചു.(What...

ഇടുക്കിയിൽ മാറ്റം: ഉടുമ്പൻചോലയിൽ MM മണി മത്സരിക്കില്ല, പകരം KK ജയചന്ദ്രൻ | MM Mani

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത തിരുത്തലുകളുമായി സംസ്ഥാന സെക്രട്ടറിയേറ്റ്. ഇടുക്കിയിലെ കരുത്തനായ നേതാവ് എം.എം. മണിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കി. മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പൻചോലയിൽ മുൻ എംഎൽഎ കെ.കെ. ജയചന്ദ്രൻ മത്സരിക്കും.(Change in Idukki, MM Mani will not contest in Udumbanchola) എം.എം. മണിയുടെ പേര്...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img