ഇടുക്കി: എച്ച്1 എൻ1 ബാധിച്ച് ഇടുക്കിയിൽ 82-കാരി മരിച്ചു. കൊച്ചുകരിമ്പൻ സ്വദേശി മറിയാമ്മയാണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മെയ് 30-നാണ് കടുത്ത പനിയെത്തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.(H1N1 death Idukki, Eighty two year old woman dies of H1N1 in Idukki)
സ്വൈൻ ഇൻഫ്ളുവൻസ അഥവാ...
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും...