ദുബായ്: ഇറാൻ-യു.എസ് സംഘർഷങ്ങളെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ പശ്ചിമേഷ്യൻ വ്യോമയാന മേഖല വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുന്നു (IATA Middle East aviation report). മേഖലയിലെ വിമാന സർവീസുകളിലും യാത്രക്കാരുടെ എണ്ണത്തിലും പ്രകടമായ പുരോഗതിയുണ്ടായതായി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.
മെയ് മാസത്തിൽ വ്യോമഗതാഗതത്തിൽ 28.8 ശതമാനത്തിന്റെ കൂപ്പുകുത്തൽ...
ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് മാപ്പുനൽകിയെന്ന പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. രാജ്യത്തെ യുവാക്കളെ അപമാനിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയുടേതെന്നും,...