Houthi rebels

ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് പൂർണ്ണ നിരോധനം പ്രഖ്യാപിച്ച് ഹൂതികൾ; അന്താരാഷ്ട്ര ചരക്കുനീക്കം വീണ്ടും പ്രതിസന്ധിയിലേക്ക് | Yemen Houthi Rebels Israel Shipping Ban

ഏഡൻ: പശ്ചിമേഷ്യൻ യുദ്ധം വീണ്ടും ശക്തമാകുന്നതിനിടെ, ചെങ്കടലിലൂടെയുള്ള ഇസ്രായേൽ കപ്പലുകളുടെ ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി യെമനിലെ ഇറാനുമായി സഖ്യമുള്ള ഹൂത്തി വിമതർ (Yemen Houthi Rebels Israel Shipping Ban). തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഹൂതി സായുധ സേന ചെങ്കടലിൽ ഇസ്രായേലുമായി ബന്ധമുള്ള എല്ലാ വാണിജ്യ കപ്പലുകൾക്കും ഉപരോധം പ്രഖ്യാപിച്ചതും തങ്ങളുടെ...

ഉപരോധം തുടർന്നാൽ കടൽ പൂട്ടും; അമേരിക്കയ്‌ക്കെതിരെ പടയൊരുക്കവുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് | IRGC

ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടലിലെയും പേർഷ്യൻ ഗൾഫിലെയും കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഐആർജിസി കുറ്റപ്പെടുത്തി. ചെങ്കടലിൽ ഹൂതി വിമതരെ ഉപയോഗിച്ച് ചരക്ക് കപ്പലുകളുടെ നീക്കം തടയുമെന്നാണ് ഇറാൻ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മെറ്റയുടെ ആഗോള ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര ഐ.ടി മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തും | MeitY summons Meta executives

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്‌സ്ബുക്ക് റീൽസ് വീഡിയോ താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുടെ ആഗോള ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ്...
- Advertisement -spot_img