Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

HealthandBeauty

ചർമ്മ സംരക്ഷണത്തിന് തക്കാളി | Tomatoes for skin care

ചർമ്മ സംരക്ഷണത്തിന് കെമിക്കലുകൾ അടങ്ങിയ വസ്തുക്കളെക്കാൾ നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് (Tomatoes for skin care). നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾ തന്നെ നമ്മുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കുന്നതിന് ഉപയോഗിക്കാം. നാം ഇപ്പോഴും ഉപയോഗിക്കാറുള്ള പച്ചക്കറികൾ, പഴങ്ങൾ, തൈര്, പാൽ തുടങ്ങി നിരവധി സാധങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നത്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് നമ്മൾ പഴമായും...

മെച്ചപ്പെട്ട ആരോഗ്യത്തിനായി പിന്തുടരാവുന്ന 10 ലളിതമായ ശീലങ്ങൾ: ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ചില എളുപ്പവഴികൾ | 10 Habits For Good Health

ആരോഗ്യകരമായ ജീവിതശൈലി എന്നത് ശരിയായ ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവയുടെ സമാഹാരമാണ്. വലിയ മാറ്റങ്ങൾക്കൊപ്പം തന്നെ ദിവസവും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്കും നമ്മുടെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും (10 Habits For Good Health). നിങ്ങളുടെ ജീവിതയാത്രയിൽ ഉൾപ്പെടുത്താവുന്ന പത്ത് പ്രധാന ശീലങ്ങൾ താഴെ നൽകുന്നു: രാവിലെയുള്ള സ്ട്രെച്ചിംഗ്: ഉറക്കമുണർന്ന ഉടൻ...

ചൂടുകാലത്ത് ശീലമാക്കാം ഈ പാനീയങ്ങൾ | Best summer drinks

വേനൽക്കാലത്ത് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചൂടുകാലത്ത് ഒട്ടുമിക്കയാൾക്കാർക്കും സംഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് നിർജ്ജലീകരണം. നിർജ്ജലീകരണം ശരീരത്തിന്റെ മാത്രമല്ല, ചര്മ്മത്തിന്റെയും ആരോഗ്യത്തെ ബാധിക്കും. അതിനാല് ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്ക്കാലത്ത് വിറ്റാമിന് സി അടങ്ങിയ ഭക്ഷണങ്ങള്...

യുവത്വം നിലനിർത്താനും ആരോഗ്യത്തിനും ഗ്രീൻ ടീ | Green tea

യുവത്വം നിലനിർത്താൻ ജപ്പാൻകാർ ഉപയോഗിക്കുന്ന പ്രധാന പാനീയമാണ് ഗ്രീൻടീ (Green tea). ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡണ്ടന്റുകളായ കാറ്റേച്ചിനുകളും പോളിഫിനോളുകളും ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഒരു ദിവസം അഞ്ച് കപ്പിലധികം ഗ്രീൻടീ കുടിക്കുന്നവർക്ക്, ഗ്രീൻ ടീ കുറച്ചുമാത്രം കുടിക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ദീർഘായുസ് ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു. ഗ്രീൻടീയുടെ ആന്റി ഇൻഫ്ളമേറ്ററി, ആന്റി...

മുഖക്കുരുവോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ | Acne Trigger Foods

മുഖസൗന്ദര്യത്തിൽ എല്ലാവരുടേയും പ്രധാന പ്രശ്നം മുഖക്കുരു ആണ്. മുഖക്കുരു വരുന്നതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. എപ്പോഴും മുഖക്കുരു വരുന്ന ചര്മ്മമാണ് നിങ്ങളുടേതെങ്കിൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം. ചില ഭക്ഷണ സാധനങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ മുഖക്കുരുവിനെ തടയാന് സാധിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം (Acne Trigger Foods). പഞ്ചസാര അമിതമായ പഞ്ചസാരയുടെ ഉപയോഗം മുഖക്കുരുവിന് കാരണമാകും....

സ്ലെറ്റ് മായ്ക്കാൻ മാത്രമല്ല ‘മഷിത്തണ്ട്’, ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് | Peperomia pellucida

പണ്ട് നമ്മൾ സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന മഷിത്തണ്ട് (Peperomia pellucida) ഇന്ന് ഭക്ഷണമായി ഉപയോഗിക്കുന്നുവെന്ന് പറയുമ്പോൾ ആരും വിശ്വസിക്കില്ല. എന്നാലിന്ന് ഈ ചെടിക്ക് അതിന്റെ ആരോഗ്യഗുണങ്ങളാൽ പ്രചാരമേറുകയാണ്. അതെ, വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, കോലുമഷി അങ്ങനെ പല പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിക്ക് ഏറെ ആരോഗ്യഗുണങ്ങൾ...

ഞെരിഞ്ഞിൽ – പുരുഷ ലൈംഗിക ശേഷിയ്ക്കുള്ള പ്രകൃതിദത്ത ഔഷധം | Njerinjil

പ്രകൃതി നമുക്കു തരുന്ന ധാരാളം മരുന്നുകളുണ്ട്. ഇവയുടെ ഗുണങ്ങൾ കൃത്യമായി തിരിച്ചറിയാന് കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. പണ്ടു കാലത്ത് തലമുറകള് കൈ മാറി വന്നിരുന്ന ഈ മരുന്നുകള് ഇപ്പോഴും നാച്വറല് മെഡിസിനില് ഉപയോഗിച്ചു വരുന്നുമുണ്ട്. അത്തരത്തിൽ സിദ്ധ, ആയുര്വേദ, യൂനാനി മരുന്നുകളില് ഉപയോഗിയ്ക്കുന്ന ഒന്നാണ് ഞെരിഞ്ഞിൽ (Njerinjil). ഇതിന്റെ ശാസ്ത്രീയ നാമം...

പനികൂർക്ക ജ്യൂസ് – പനിക്കും ദഹനപ്രശ്നങ്ങൾക്കും ഉത്തമം | Panikoorka

കുട്ടികളിലും മുതിർന്നവരിലും പനി ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വീട്ടുവൈദ്യമാണ് പനിക്കൂർക്ക (Panikoorka). പനിക്കൂർക്ക കൊണ്ടു ടേസ്റ്റിയും ഹെൽത്തിയുമായ ജ്യൂസ്‌ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകൾ പനികൂർക്ക ഇല - 4 എണ്ണം ഇഞ്ചി - 1 ചെറിയ കഷണം നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ തേൻ - 3 ടീസ്പൂൺ അല്ലെങ്കിൽ പഞ്ചസാര -2 ടീസ്പൂൺ ഉപ്പ് - 1 നുള്ള് വെള്ളം...

പുരുഷന്മാർക്കും വേണം ചർമ്മ സംരക്ഷണം; ലളിതമായ 5 ഘട്ടങ്ങളിലൂടെ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം | Simple Skincare Routine For Men

പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ (Testosterone) അളവ് കൂടുതലായതിനാൽ അവരുടെ ചർമ്മം കൂടുതൽ കട്ടിയുള്ളതും എണ്ണമയമുള്ളതുമാണ്. അതിനാൽ തന്നെ കൃത്യമായ ഒരു ശീലം പിന്തുടരുന്നത് മുഖക്കുരു, ഷേവിംഗ് മൂലമുള്ള അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. ( Simple Skincare Routine For Men) പുരുഷന്മാർക്കായുള്ള ഡെയ്‌ലി സ്കിൻകെയർ റുട്ടീൻ: ക്ലെൻസിംഗ് : ദിവസവും രണ്ട് തവണ വീര്യം കുറഞ്ഞ ഫേസ്...

ആരോഗ്യകരമായ ചർമ്മത്തിന് 10 രഹസ്യങ്ങൾ; ചർമ്മരോഗ വിദഗ്ദ്ധർ നൽകുന്ന നിർദ്ദേശങ്ങൾ | Skin Care Tips

മനോഹരവും ആരോഗ്യവുമുള്ള ചർമ്മം ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന ലളിതമായ ശീലങ്ങൾ താഴെ പറയുന്നവയാണ് (Skin Care Tips): ദിവസവും സൺസ്‌ക്രീൻ ഉപയോഗിക്കുക: ചർമ്മത്തിന്റെ പ്രായം കുറയ്ക്കാനും ചർമ്മത്തിലെ അർബുദം തടയാനും സൺസ്‌ക്രീൻ സഹായിക്കുന്നു. പുറത്തിറങ്ങുന്നതിന് മുൻപ് SPF 30 എങ്കിലും ഉള്ള സൺസ്‌ക്രീൻ പുരട്ടുക. പുകവലി ഒഴിവാക്കുക: പുകവലി ചർമ്മത്തിന്റെ പ്രായം വേഗത്തിൽ വർദ്ധിപ്പിക്കും. മുറിവുകൾ ഉണങ്ങാൻ താമസമെടുക്കാനും...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img