മുസഫർനഗർ: കാവഡ് യാത്രയുടെ ഭാഗമായി ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും ഘട്ടംഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു (Kanwar Yatra). ജൂലൈ 30 മുതൽ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുമെന്നും ആഗസ്റ്റ് 4 മുതൽ 12 വരെ എല്ലാ തരത്തിലുള്ള വാഹനങ്ങൾക്കും ഈ പാതകളിലൂടെ സഞ്ചരിക്കുന്നതിന് പൂർണ നിരോധനം ഉണ്ടായിരിക്കുമെന്നും അധികൃതർ...
ന്യൂഡൽഹി: എഴുപത് വർഷത്തിലേറെയായി നിലനിന്നിരുന്ന ഭൂമി തർക്കത്തിൽ സുപ്രീം കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ നർസിപ്പൂർ കലാൻ ഗ്രാമത്തിലുള്ള 15.5 ബിഘ ഭൂമിയെച്ചൊല്ലി നാല് തലമുറകളായി നീണ്ടുനിന്ന നിയമപോരാട്ടമാണ് സുപ്രീം കോടതി അവസാനിപ്പിച്ചത് (Supreme Court Land Dispute Verdict). 1957-ൽ രജിസ്റ്റർ ചെയ്ത ക്രയവിക്രയ കരാർ സാധുവാണെന്ന് ജസ്റ്റിസുമാരായ...
ഹരിദ്വാറിൽ ചിത്രീകരണം പുരോഗമിക്കുന്ന ഇമ്രാൻ ഹാഷ്മി ചിത്രത്തിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ചിത്രത്തിന്റെ ലൊക്കേഷനിൽ ഒരുക്കിയ 'കഫേ ആൻഡ് ബാർ' എന്ന സൈൻബോർഡിനെ ചൊല്ലിയാണ് പ്രതിഷേധമുണ്ടായത് (Cafe and Bar Sign Controversy). പവിത്രമായ നഗരമായ ഹരിദ്വാറിൽ മദ്യത്തിന് സമ്പൂർണ്ണ നിരോധനമുള്ള സാഹചര്യത്തിൽ, ഇത്തരമൊരു ബോർഡ് സ്ഥാപിച്ചത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് പ്രദേശവാസികളും ഹിന്ദു...
ഹരിദ്വാർ: അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നുമെത്തിയ ഹിന്ദു അഭയാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ തന്നെ ഈ രാജ്യത്ത് തുല്യ അവകാശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah CAA Citizenship Distribution Haridwar). ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന 'ജൻ-ജൻ കി സർക്കാർ: ചാർ സാൽ ബേമിസാൽ' എന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
പത്തനംതിട്ട: ഓമല്ലൂർ ഷട്ടർ മുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ. എംഎൽഎയുടെയും കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള സഹയാത്രികരുടെയും...