ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഒറ്റയടിക്ക് 3 ശതമാനത്തിലധികം വർദ്ധിച്ചു. ഇതോടെ ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് ഈ പുതിയ പ്രതിസന്ധി.(US Iran War Ceasefire Over Crude Oil...
ഹൈദരാബാദ്: ക്ലാസ് മുറിയിൽ അധ്യാപിക അപമാനിച്ചതിനെ തുടർന്ന് തെലങ്കാനയിലെ ജോഗുലാംബ ഗദ്വാൾ ജില്ലയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്തു. സർക്കാർ ജൂനിയർ കോളേജിലെ രണ്ടാം വർഷ ഇന്റർമീഡിയറ്റ്...