മുംബൈ: സഹോദരന്റെ മുൻഭാര്യ മുസ്‌കാൻ നാൻസി ജെയിംസിനെതിരെ മാനനഷ്ടക്കേസുമായി നടി ഹൻസിക മോട്‌വാനി (Hansika Motwani Defamation Case Mumbai). തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹൻസിക മുംബൈ സെഷൻസ് കോടതിയെ സമീപിച്ചത്. അഡ്വ. അദ്‌നാന്‍ ഷെയ്ഖ് മുഖേനെയാണ് ഹർജി ഫയൽ ചെയ്തത്....
ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ യുവതിയുടെ മുഖത്തടിച്ച മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ സമരവേദിയിലെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. അഡീഷണൽ ഡെപ്യൂട്ടി...