ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പതിനഞ്ചുകാരനെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി (Gwalior News). കുട്ടിയുടെ പരിചയക്കാരായ രണ്ട് യുവാക്കളാണ് പീഡനത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുട്ടിയുടെ വീടിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. പ്രതികൾ കുട്ടിയെ...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...