ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വ്യാഴാഴ്ച രാത്രി പോലീസും ക്രിമിനലുകളും തമ്മിലുണ്ടായ വൻ ഏറ്റുമുട്ടലിൽ നാല് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു. ഇരുവിഭാഗവും തമ്മിൽ 60 റൗണ്ടോളം വെടിവെപ്പ് നടത്തിയ പോരാട്ടത്തിൽ മൂന്ന് പോലീസുകാർക്ക് വെടിയേറ്റ് പരിക്കേറ്റു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിൽ രാത്രി 9:30 ഓടെയായിരുന്നു സംഭവം. വിദേശത്തിരുന്ന് പ്രവർത്തിക്കുന്ന അധോലോക ഗുണ്ടാത്തലവൻ ദീപക്...
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് അപേക്ഷിച്ച് വകുപ്പ് സെക്രട്ടറി...