സനാ: ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽനിന്ന് ഫീസ് ഈടാക്കാൻ
പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യെമനിലെ ഹൂതി വിമതർ (Yemen Houthis Red Sea shipping fees). ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സൗജന്യമായി തുടരുമെന്നും യാത്രയ്ക്കായി യാതൊരു തുകയും നൽകേണ്ടതില്ലെന്നും ഹൂതികൾ വ്യക്തമാക്കി. കപ്പലുകളുടെ സഞ്ചാരം ഏകോപിപ്പിക്കുന്ന ഹൂതി നിയന്ത്രണത്തിലുള്ള ഹ്യൂമാനിറ്റേറിയൻ ഓപ്പറേഷൻസ് കോ-ഓർഡിനേഷൻ സെന്റർ (HOCC)...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ വ്യക്തിപരവും നിർണായകവുമായ വിവരങ്ങൾ ശേഖരിക്കാൻ ‘ഹണി ട്രാപ്പ്’ ശൃംഖല ഉപയോഗിച്ചെന്ന സംശയത്തിൽ ജാർഖണ്ഡ്...