ഗ്വാട്ടിമാല സിറ്റി: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഗ്വാട്ടിമാല സ്വദേശിയും ഭാര്യയും സ്വന്തം നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമ്പതികളുടെ ഒരു വയസുകാരിയായ മകൾ മൃതദേഹങ്ങൾക്കരികിൽ ജീവനോടെ കണ്ടെത്തിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ് (Deported migrant killed in Guatemala). ഗ്വാട്ടിമാലയിലെ തെക്കുപടിഞ്ഞാറൻ മേഖലയായ റെറ്റാലുലേയുവിന് സമീപമുള്ള കരിമ്പ് പാടത്തിലാണ് 43-കാരനായ നിക്‌സൺ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പെട്ടെന്ന് പിൻമാറാനാകില്ലെന്ന നിലപാടിൽ യു.ഡി.എഫ് സർക്കാർ. മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച...