ബിലാസ്പൂർ: സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് ഹിന്ദു പ്രാർത്ഥനകൾ നിർബന്ധപൂർവ്വം ചൊല്ലിക്കാൻ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ജൂൺ 12-ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർക്കുലറിനെതിരെ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്.(Chhattisgarh High Court says students cannot be compelled to recite Hindu prayers)
സ്‌കൂൾ ദിനചര്യയുടെ ഭാഗമായി...
ഹൈദരാബാദ്: വാണിജ്യവൽക്കരിക്കപ്പെട്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിടപറഞ്ഞ്, പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താൻ വേറിട്ട മാതൃകയുമായി തെലങ്കാനയിലെ ഒരു ഉൾനാടൻ ഗ്രാമം (Babapur Village Banning Private Schools) തെലങ്കാനയിലെ നിർമൽ ജില്ലയിലെ ലക്ഷ്മണചണ്ഡ മണ്ഡലത്തിൽപ്പെട്ട ബാബാപൂർ ഗ്രാമത്തിലെ നിവാസികളാണ് തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ അയക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിക്കൊണ്ട് ഗ്രാമസഭയിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്....
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...