Gold smuggling

കരിപ്പൂരിൽ സ്വർണ്ണവേട്ട: എമർജൻസി ലാംപിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1165 ഗ്രാം സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ | Karipur Gold Smuggling

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പോലീസ് പിടികൂടി. ദുബായിൽ നിന്ന് 'ഫ്ലൈ നാസ്' വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ നീലക്കുഴിയിൽ അസ്ലം (40) ആണ് പിടിയിലായത് (Karipur Gold Smuggling). ലഗേജിനുള്ളിൽ കരുതിയിരുന്ന എമർജൻസി വിളക്കിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വർണ്ണ...

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസ്: അപ്രത്യക്ഷനായ യാത്രക്കാരനും സംഘവും പിടിയിൽ; വൻ ഗൂഢാലോചന പുറത്ത് | Karippur Gold Robbery Case

റിപ്പോർട്ട്: അൻവർ ഷരിഫ് കരിപ്പൂർ: കരിപ്പൂർ വിമാനത്താവള കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കവർച്ചാ കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹ് (29), പരപ്പനങ്ങാടി സ്വദേശി സാദിഖ് പി.പി (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് (Karippur Gold Robbery Case). ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ...

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടുക | Muhammed Salman Salih Missing

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് ശേഷം കാണാതായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെ (26) കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി (Muhammed Salman Salih Missing). ഞായറാഴ്ച (07.06.2026) രാത്രി 9.30-ഓടെ കരിപ്പൂരിലിറങ്ങിയ യുവാവ് എയർപോർട്ടിന് പുറത്തേക്ക്...

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നു; കവർച്ചാ ആസൂത്രണത്തിനിടെ 13 പേർ പിടിയിൽ; ജിദ്ദയിൽ നിന്നെത്തിയ യുവാവിനെ കാണാതായി | Karipur Airport Gold Snatching Gangs Arrested

റിപ്പോർട്ട്: അൻവർ ഷരിഫ് കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവാസി യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യുന്ന 'സ്വർണ്ണം പൊട്ടിക്കൽ' മാഫിയാ സംഘങ്ങൾ വീണ്ടും സജീവമാകുന്നു (Karipur Airport Gold Snatching Gangs Arrested). വിമാനത്താവള പരിസരത്ത് കവർച്ചാ ആസൂത്രണവുമായി നിലയുറപ്പിച്ച രണ്ട് വ്യത്യസ്ത ക്രിമിനൽ സംഘങ്ങളിലെ 13 പേരെ കരിപ്പൂർ...

സ്വർണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് 11 വർഷം കഠിനതടവും പിഴയും; രണ്ടാം പ്രതിക്ക് 7 വർഷം കഠിനതടവ് | Gold smuggling

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.(Gold smuggling, Customs officer gets 11 years in prison and fine) ജി. റാണിമോൾ, സ്വർണം കടത്തിയ പൂന്തുറ സ്വദേശി സബീർ അബ്ദുൽ...
- Advertisement -spot_img

Latest News

കക്കോടിയിൽ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം, രക്ഷിക്കാനിറങ്ങിയയാൾ ഗുരുതരാവസ്ഥയിൽ | Kakkodi mootoli junction water tank accident

കോഴിക്കോട്: കക്കോടി മൂട്ടോളി ജങ്ഷനിലെ പയിമ്പ്ര റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം (Kakkodi mootoli junction water tank...
- Advertisement -spot_img