Gold Investment

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുത്തനെ ഇടിവ്: പവന് കുറഞ്ഞത് ഇന്ന് 1520 രൂപ | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1,520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,07,000 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,375 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.(Gold Price Plummets In Kerala With A...

സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല: പവന് 1,09,320 രൂപയിൽ തുടരുന്നു | Kerala Gold Price

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം, ഇന്ന് സ്വർണ്ണവില സ്ഥിരത പാലിക്കുകയാണ്. ഒരു പവൻ സ്വർണ്ണത്തിന് 1,09,320 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 13,665 രൂപയുമാണ് ഇന്നത്തെ നിരക്ക്. (Kerala Gold Price Remains Steady Today At 109320 Per Sovereign) വിവാഹ സീസണും ആഘോഷങ്ങളും...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്: പവന് കുറഞ്ഞത് 2,200 രൂപ | Gold Price Drops

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ്. പവന് 2,200 രൂപ കുറഞ്ഞതോടെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഈ മാസം തുടക്കം മുതൽ സ്വർണ്ണവിപണിയിൽ പ്രകടമാകുന്ന ഈ ആശ്വാസകരമായ മാറ്റം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വിപണിയിൽ തുടരുന്ന വിലക്കുറവ് വരും ദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് സ്വർണ്ണ വിപണി.(Gold...

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്: പവന് 440 രൂപ കുറഞ്ഞു | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയുമായി.(Gold Price Decreases In Kerala Today) കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകൾ തിരിഞ്ഞതോടെ വില കുത്തനെ ഉയർന്നിരുന്നു. ഒറ്റദിവസം കൊണ്ട്...
- Advertisement -spot_img

Latest News

PM ശ്രീ പദ്ധതിയുമായി മുന്നോട്ട് തന്നെ: നിർണ്ണായക തീരുമാനവുമായി UDF സർക്കാർ | PM SHRI scheme

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പെട്ടെന്ന് പിൻമാറാനാകില്ലെന്ന നിലപാടിൽ യു.ഡി.എഫ് സർക്കാർ. മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച...
- Advertisement -spot_img