കൊച്ചി: ആഗോള യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമവും വ്യോമയാന പ്രതിസന്ധിയും കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു (Event Management Association Kerala). വിവാഹ സീസണും കോർപ്പറേറ്റ് കോൺഫറൻസുകളും സജീവമാകേണ്ട സമയത്തുണ്ടായ ഈ തിരിച്ചടി മറികടക്കാൻ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തര ഇടപെടൽ വേണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്) ആവശ്യപ്പെട്ടു.
അരൂക്കുറ്റി ക്ലബ്...
കോഴിക്കോട്: ബിൽ പാസാക്കുന്നതിനായി കോഴിക്കോട് കളക്ടറേറ്റ് ഓഫീസിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എൽ.എസ്.ജി.ഡി ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. നവീൻ രവിയാണ് പതിനായിരം രൂപ കൈക്കൂലി...