Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

Global Ayyappa Sangamam

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം രൂപ കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ചു. ഇതോടെ പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ് ചുമതലയുണ്ടായിരുന്ന സൊസൈറ്റിക്ക് ഇതുവരെ നൽകിയ ആകെ തുക 3.69 കോടി രൂപയായി.(Global Ayyappa Sangamam, Devaswom Board gives additional Rs 55...

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റർ, 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം | Global Ayyappa Sangamam

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉള്ളതായി ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. കണക്കുകളിലെ അവ്യക്തത പരിഹരിക്കാൻ എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് ആരാഞ്ഞ കോടതി, പത്തു ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്ററോട് നിർദ്ദേശിച്ചു.(Global Ayyappa Sangamam, Auditor finds discrepancies in figures) അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ഹൈക്കോടതി...

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റിങ്ങിന് ഹൈക്കോടതിയോട് കൂടുതൽ സമയം തേടാൻ ദേവസ്വം ബോർഡ് | Global Ayyappa Sangamam

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഓഡിറ്റിംഗ് പൂർത്തിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് കൂടുതൽ സമയം തേടും. ഈ മാസം 26-നകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശമെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ ഇത് സാധ്യമാകില്ലെന്ന് ബോർഡ് വിലയിരുത്തുന്നു.(Global Ayyappa Sangamam, Devaswom Board to seek more time from High...

ആഗോള അയ്യപ്പ സംഗമം: എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് IIIC; ഓഡിറ്റർ വിവരങ്ങൾ തേടിയില്ലെന്ന് കത്ത് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി സമർപ്പിച്ച ഭീമമായ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് IIIC കത്ത് നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ട്രിപ്പിൾ ഐസി. എസ്റ്റിമേറ്റ് തുകയിൽ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾക്കിടെയാണ് സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്.(Global Ayyappa Sangamam, IIIC justifies estimated amount) സംഗമത്തിന്റെ നടത്തിപ്പിനായി നൽകിയ...

‘ദൈവത്തിൻ്റെ മുതൽ മോഷ്ടിച്ചവർ അനുഭവിക്കും’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി KB ഗണേഷ് കുമാർ | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കണക്കുകളിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിച്ചു കോടതിയിൽ സമർപ്പിക്കേണ്ടത് ദേവസ്വം ബോർഡാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Those who stole God's wealth will suffer, Minister KB Ganesh Kumar...

‘ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല, 27ന് മുൻപ് വ്യക്തത വരുത്തും, ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, വീഴ്ച വന്നു’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ ദേവസ്വം ബോർഡ് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. റിപ്പോർട്ട് അന്തിമമല്ലെന്നും നിലവിലെ പിഴവുകൾ പരിഹരിച്ച് ഈ മാസം 27-നകം ഹൈക്കോടതിയിൽ വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Audit report is not final, Devaswom Board admits mistake in global Ayyappa...

ആഗോള അയ്യപ്പ സംഗമ വിവാദം: ബില്ല് പൂർണ്ണമായും അംഗീകരിച്ചേക്കില്ലെന്ന് ദേവസ്വം ബോർഡ്, നിർണ്ണായക യോഗം ഇന്ന് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സമർപ്പിച്ച ബില്ല് പൂർണ്ണമായി അംഗീകരിക്കിച്ചേല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 7.11 കോടി രൂപയാണ് കരാറുകാരായ ഊരാളുങ്കൽ ആവശ്യപ്പെട്ടതെങ്കിലും നാലരക്കോടി രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് ദേവസ്വം അധികൃതർ. ഇന്ന് രാവിലെ 10.30-ന് ചേരുന്ന ബോർഡ് യോഗത്തിൽ ഊരാളുങ്കൽ പ്രതിനിധികളെ...

‘ഉത്തരവാദിത്തപ്പെട്ടവർ തന്നെ മറുപടി നൽകണം, പാർട്ടിക്ക് യാതൊരു വിധ ബാധ്യതയുമില്ല’: ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് MV ഗോവിന്ദൻ | Global Ayyappa Sangamam

മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തത വരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിവാദത്തിൽ പാർട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The party has no obligation, MV Govindan on the Global Ayyappa Sangamam) അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത്...

‘കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്, സർക്കാരിന് അധികാരമില്ല’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി VN വാസവൻ | Global Ayyappa Sangamam

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.(The Devaswom Board should be held accountable, Minister VN Vasavan...

ആഗോള അയ്യപ്പ സംഗമം: കണക്ക് പറയേണ്ടത് ദേവസ്വം ബോർഡെന്ന് ദേവസ്വം മന്ത്രി, സർക്കാരിന് അധികാരമില്ലെന്നും പ്രതികരണം, രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം| Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ഈ അഴിമതി ആരോപണം കൂടി പുറത്തുവന്നത് ഇടത് മുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(Global Ayyappa Sangamam, Minister VN Vasavan continues silence) ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ്...
- Advertisement -spot_img

Latest News

‘വെടിനിർത്തൽ കരാർ ദുർബ്ബലം’: ഇറാൻ്റെ സമാധാന കരാർ തള്ളി ട്രംപ്; ചവറുകൂനയെന്ന് അധിക്ഷേപം | Trump Rejects Iran’s Peace Proposal

വാഷിംഗ്ടൺ: ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞതിന് പിന്നാലെ, നിലവിലെ വെടിനിർത്തൽ കരാർ 'വെന്റിലേറ്ററിലാണെന്ന' കടുത്ത പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....
- Advertisement -spot_img