കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനായി പ്രമുഖ ധനകാര്യ സേവന കമ്പനിയായ ജിയോജിത് അപേക്ഷ ക്ഷണിപ്പിച്ചു (Geojit financial services scholarship 2026). തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് (Professional/Vocational Courses) പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സാമ്പത്തിക സഹായം ലഭ്യമാകുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പഠനം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവരിൽ...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...