General Administration Department Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് റദ്ദാക്കി; നടപടി മുൻകൂട്ടി അറിയിപ്പില്ലാതെയെന്ന് ആക്ഷേപം | Pinarayi Vijayan official mobile number

തിരുവനന്തപുരം: നിലവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കഴിഞ്ഞ പത്തുവർഷമായി തുടർച്ചയായി ഉപയോഗിച്ചുവന്ന ഔദ്യോഗിക മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് (GAD) റദ്ദാക്കി (Pinarayi Vijayan official mobile number). യാതൊരുവിധ മുൻകൂർ അറിയിപ്പും നൽകാതെയാണ് അതീവ പ്രാധാന്യമുള്ള ഈ കണക്ഷൻ പെട്ടെന്ന് കട്ട് ചെയ്തതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. മുൻപ് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന...

ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും മോടിപിടിപ്പിക്കേണ്ട: നിർണായക നിർദേശവുമായി നിയുക്ത മുഖ്യമന്ത്രി VD സതീശൻ | VD Satheesan Rejects Luxury Renovations

തിരുവനന്തപുരം: വലിയ സാമ്പത്തിക ധൂർത്തുകൾ ഒഴിവാക്കി, ലളിതമായ രീതിയിൽ ഭരണം ആരംഭിക്കാൻ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വലിയ തുക ചെലവഴിച്ച് നവീകരിക്കുകയോ മോടിപിടിപ്പിക്കുകയോ വേണ്ടെന്ന് അദ്ദേഹം പൊതുഭരണ വകുപ്പിന് കർശന നിർദ്ദേശം നൽകി.(VD Satheesan Rejects Luxury Renovations For Cliff House...

വൻ അഴിച്ചുപണിയുമായി VD സതീശൻ: മുഖ്യമന്ത്രിയുടെ കറുത്ത കാർ മാറ്റി വെളുത്ത ഇന്നോവ ക്രിസ്റ്റ ആവശ്യപ്പെട്ടു, കറുത്ത കാറുകൾ പോലീസ് ഏറ്റെടുത്തു | Designated Chief Minister VD Satheesan

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക വാഹന വ്യൂഹത്തിൽ നിന്നും സുരക്ഷാ ക്രമീകരണങ്ങളിൽ നിന്നും കറുത്ത കാറുകളും അമിത സുരക്ഷയും ഒഴിവാക്കുന്നു. മുൻ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ പോലീസ് ഫണ്ടിൽ നിന്നും പ്രത്യേകമായി വാങ്ങി നൽകിയിരുന്ന രണ്ട് കറുത്ത ഇന്നോവ കാറുകളും പോലീസ് തിരികെ ഏറ്റെടുത്തു.(Designated Chief Minister VD Satheesan Rejects...
- Advertisement -spot_img

Latest News

ആമിർ ഖാനെ വധിക്കുന്നവർക്ക് 5 കോടി രൂപ പാരിതോഷികം; വിവാദ പ്രഖ്യാപനവുമായി അയോധ്യയിലെ മതനേതാവ് പരമഹംസ് ആചാര്യ | Aamir khan

മുംബൈ/അയോധ്യ: ബോളിവുഡ് താരം ആമിർ ഖാന്റെ (Aamir khan) മൂന്നാം വിവാഹത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യയിലെ തപസ്വി ഛാവണി...
- Advertisement -spot_img