ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ആഭ്യന്തര സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ (India LPG Buffer Stock). ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ നിലവിലുള്ള വാണിജ്യ സംഭരണത്തിന് പുറമെ കുറഞ്ഞത് 30...
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതിനെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമായി വില ഉയർന്നു (Petrol Diesel Price Hike India). മെട്രോ നഗരങ്ങളായ...
ബെയ്റൂട്ട്: തുടർച്ചയായ യുദ്ധങ്ങളും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളും ലെബനനെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു (Lebanon Economic Crisis). ഇസ്രായേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങളും, ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതിനെ തുടർന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതുമാണ് രാജ്യത്തെ നിലവിലെ അവസ്ഥയ്ക്ക് കാരണം. ഈ ആഗോള ഇന്ധന പ്രതിസന്ധി...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിട്ടേക്കാവുന്ന ഇന്ധന പ്രതിസന്ധിയെ മുൻനിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് പ്രധാനമന്ത്രി നിർദേശം നൽകി.(PM Modi convoy, PM orders reduction in security convoy to...
ഫ്ലോറിഡ: അമേരിക്കയിലെ പ്രമുഖ ബജറ്റ് എയർലൈനായ സ്പിരിറ്റ് എയർലൈൻസ് തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കി പ്രവർത്തനം അവസാനിപ്പിക്കുന്നു (Spirit Airlines Shutdown Fuel Crisis). ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനവില കുത്തനെ ഉയർന്നതാണ് കമ്പനിയുടെ തകർച്ചയ്ക്ക് കാരണമായത്. വൈറ്റ് ഹൗസ് പ്രഖ്യാപിച്ച സാമ്പത്തിക രക്ഷാപാക്കേജ് പരാജയപ്പെട്ടതോടെയാണ് കമ്പനി അടച്ചുപൂട്ടാൻ തീരുമാനിച്ചത്.
ശനിയാഴ്ച പുലർച്ചെ മുതൽ എല്ലാ...
ഇസ്ലാമാബാദ്: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ നയങ്ങളെ പുകഴ്ത്തി പാകിസ്താൻ. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നത് പാകിസ്താനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ത്യയെപ്പോലെ തന്ത്രപരമായ എണ്ണശേഖരം ഇല്ലാത്തതാണ് തങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പാകിസ്താൻ പെട്രോളിയം മന്ത്രി മുസാദിക് മാലിക്...
ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകം നേരിടുന്ന രൂക്ഷമായ ഇന്ധനപ്രതിസന്ധി മറികടക്കാൻ കോവിഡ് കാലത്തെ 'വർക്ക് ഫ്രം ഹോം' ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏഷ്യൻ രാജ്യങ്ങൾ വീണ്ടും പരിഗണിക്കുന്നു (Asia Fuel Crisis). ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ ഏഷ്യയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതാണ് ഈ അടിയന്തര നീക്കങ്ങൾക്ക് കാരണം. ഏഷ്യൻ രാജ്യങ്ങൾക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 80...
കൊളംബോ: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ നിന്ന് നാലായി കുറച്ചു. എല്ലാ ബുധനാഴ്ചകളിലും രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു.(Fuel crisis, Only 4 working days a week in Sri Lanka)
ശ്രീലങ്കൻ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എൽപിജി വിതരണം തടസ്സപ്പെട്ടതോടെ ബദൽ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ. അമേരിക്ക, നോർവേ, കാനഡ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പാചകവാതകം എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി. ലോകത്തെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, തങ്ങളുടെ ആവശ്യത്തിന്റെ 60 ശതമാനവും ഗൾഫ് രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്....
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള എണ്ണ വിതരണത്തെ ബാധിച്ചതോടെ സഹായം അഭ്യർത്ഥിച്ച് അയൽരാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ പിന്തുണ തേടിയത്.(Fuel crisis deepens, Countries including Bangladesh seek help from India)
കടുത്ത ഊർജ്ജ ക്ഷാമം നേരിടുന്ന...
തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനങ്ങളും ഗുണ്ടാ ബന്ധങ്ങളും ഉൾപ്പെടെ നിരവധി കടുത്ത അച്ചടക്ക ലംഘന പരാതികൾ നേരിട്ട് വാർത്തകളിൽ നിറഞ്ഞ വിവാദ ഡിവൈ.എസ്.പി (DySP) മധുബാബുവിന് ഒടുവിൽ...