തിരുവനന്തപുരം: ആറ്റിങ്ങൽ കടയ്ക്കാവൂരിൽ ഹോട്ടലിൽ നിന്ന് ഷവായി കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു (Kadakkavoor Food Poisoning). കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന 'വി മാർട്ട്' എന്ന വ്യാപാര സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ ദിവസം ഷവായി വാങ്ങി കഴിച്ചവർക്കാണ് കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഇതേത്തുടർന്ന് ശ്വാസംമുട്ട്, വിട്ടുമാറാത്ത ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെട്ട പത്തോളം...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ രൂക്ഷമായ കുറവ് അടിയന്തരമായി പരിഹരിക്കുമെന്നും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമെന്നും...